വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ ലീഡ് അറുപതിനായിരം കവിഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാഹുലിനായിരുന്നു ലീഡ്. പി.പി സുനീര്‍, തുഷാര്‍ വെള്ളാപ്പള്ളി യഥാക്രമം എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍.
Related News
‘കുഴപ്പം പിടിച്ച’ ഇംഗ്ലീഷുമായി വീണ്ടും തരൂർ
അടുത്ത തവണ തന്നെ കുറിച്ച് വല്ലതും പുകഴ്ത്തി പറയുമെങ്കില്‍ അത് വലിയ വാക്കുകള്‍ ഉപയോഗിച്ച് പറയാമോ എന്നായിരുന്നു ചേതന്‍ ഭഗത്തിന്റെ അപേക്ഷ വീണ്ടും ‘കുഴപ്പം പിടിച്ച’ ഇംഗ്ലീഷുമായി ശശി തരൂര്‍ എം.പി. ഇത്തവണ ഇതിന് കാരണക്കാരനായത് എഴത്തുകാരന് ചേതന്‍ ഭഗത് ആണെന്ന് മാത്രം. ടൈംസ് ഓഫ് ഇന്ത്യയില്‍ ചേതന്‍ ഭഗത് എഴുതിയ കോളത്തെ അഭിനന്ദിച്ച് ശശി തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരുന്നു. രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ പറ്റിയും അതിന്റെ പരിഹാരങ്ങളെ കുറിച്ചും ചേതന്‍ ഭഗത് വ്യക്തമായി തന്നെ […]
കോഴിക്കോട് ജില്ലയിൽ മഴ കുറയുന്നു
കോഴിക്കോട് ജില്ലയിൽ മഴ കുറയുന്നു. ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് പോയി തുടങ്ങി. മാവൂർ , കണ്ണാടിക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ഇനിയും വെള്ളമിറങ്ങാനുണ്ട്. കഴിഞ്ഞ ദിവസം വരെ 309 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. അതിലായി അറുപതിനായിരത്തിലേറെ ആളുകളും. രണ്ട് ദിവസം മഴ മാറിയതോടെ പല പ്രദേശങ്ങളിൽ നിന്നും വെള്ളമിറങ്ങി. ഇതോടെ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങി. ഇപ്പോൾ ജില്ലയിൽ 180 ക്യാമ്പുകളിലായി 44864 പേരാണുള്ളത്. പലയിടങ്ങളിലും ക്യാമ്പുകൾ കുറച്ച് ദിവസം കൂടി തുടരേണ്ടി […]
ക്രാഷ് ലാൻഡിങ് അല്ലെന്ന് ലുലു ഗ്രൂപ്പ്; കനത്ത മഴയിൽ യാത്ര തുടരാനായില്ല, ചതുപ്പിലിറക്കാൻ പൈലറ്റിന്റെ തീരുമാനം
ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ കനത്ത മഴ മൂലമാണ് നിലത്തിറക്കേണ്ടി വന്നതെന്ന് ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആന്റ് കമ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ. യാത്രക്കാർ എല്ലാം സുരക്ഷിതരാണ് എന്നും നന്ദകുമാർ ഗൾഫ് ന്യൂസിനോട് പറഞ്ഞു. യൂസഫലി, ഭാര്യ സാബിറ, പേഴ്സണൽ സെക്രട്ടറി ഷാഹിദ് പി.കെ, പൈലറ്റ്, സഹപൈലറ്റ് എന്നിവരാണ് കോപ്ടറിലുണ്ടായിരുന്നത്. ‘ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പോലെ കോപ്ടറിന്റേത് ക്രാഷ് ലാൻഡിങ് ആയിരുന്നില്ല. മഴ മൂലം പറക്കൽ […]