ഉമ്മന്ചാണ്ടി സഞ്ചരിച്ച കാര് അപകടത്തില്പ്പെട്ടു. പത്തനംതിട്ട ജില്ലയിലെ ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടമുണ്ടായത്. ഉമ്മന്ചാണ്ടി സഞ്ചരിച്ചിരുന്ന കാറില് മറ്റൊരു കാര് വന്നിടിക്കുയായിരുന്നു. അപകടത്തില് ആര്ക്കും പരിക്കില്ല.
Related News
മൂന്ന് മുന്നണികളും സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു; എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തം
മൂന്ന് മുന്നണികളും സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചതോടെ എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല് ശക്തമായി. സ്ഥാനാര്ഥികള് ഇന്ന് നാമനിര്ദേശപത്രിക സമര്പ്പിക്കും. എല്.ഡി.എഫ് കണ്വെന്ഷനും ഇന്ന് തുടക്കമാകും. മണ്ഡലം നിലനിർത്താൻ ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദിനെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് യു.ഡി.എഫ്. പൊതുസമ്മതനായ സ്വതന്ത്രനെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കാമെന്ന പതിവ് തന്ത്രമാണ് മനു റോയിയിലൂടെ എല്.ഡി.എഫ് പയറ്റുന്നത്. പൊതുസ്വീകാര്യനായ ഒരാളെന്ന നിലയ്ക്കാണ് എറണാകുളത്ത് മുത്തുവെന്ന സി.ജി രാജഗോപാലിനെ എന്.ഡി.എ കളത്തിലിറക്കിയത്. മൂന്ന് മുന്നണികളിലും സ്ഥാനാര്ഥി നിര്ണയം പൂര്ത്തിയായതോടെ പ്രചാരണ രംഗവും സജീവമായി. […]
മരട് ഫ്ലാറ്റ് നിര്മാതാക്കളുടെ സ്വത്തുവകകള് സുപ്രീംകോടതി കണ്ടുകെട്ടി; നഷ്ടപരിഹാരം നിശ്ചയിക്കാന് സമിതി രൂപീകരിച്ചു
മരട് ഫ്ലാറ്റ് നിര്മാതാക്കളുടെ സ്വത്തുവകകള് സുപ്രീംകോടതി കണ്ടുകെട്ടി. ഉടമകളുടെ അക്കൗണ്ടുകളും സുപ്രീംകോടതി മരവിപ്പിച്ചു. ഇന്നലെ പരിഗണിച്ച കേസിന്റെ വിധിപ്പകര്പ്പിലാണ് ഇക്കാര്യങ്ങള് സുപ്രീംകോടതി വ്യക്തമാക്കിയത്. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയേയും കോടതി നിയോഗിച്ചു. ഹൈക്കോടതി ജഡ്ജ് കെ ബാലകൃഷ്ണന് നായരാണ് സമിതി അദ്ധ്യക്ഷന്. ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിന് സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റുകളുടെ ഉടമകൾക്ക് താൽക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം 4 ആഴ്ചയ്ക്കകം നൽകാൻ സംസ്ഥാന […]
എ.കെ.ജി. സെന്റര് ആക്രമണം; പ്രതിയുടെ ഷൂസ് കണ്ടെത്തി
എ.കെ.ജി. സെന്റര് ആക്രമണത്തിൽ പ്രതി ജിതിനെ കോടതിയില് ഹാജരാക്കി.തെളിവെടുപ്പ് പൂര്ത്തിയായതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. പ്രതി കൃത്യം നടത്തുമ്പോള് ധരിച്ചിരുന്ന ഷൂസ് കണ്ടെടുത്തു. എന്നാൽ ടി ഷര്ട്ട് കായലില് ഉപേക്ഷിച്ചെന്ന് പ്രതി പറഞ്ഞതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കോടതി സ്കൂട്ടര് കണ്ടെത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. എകെജി സെന്റര് ആക്രമണ കേസില് കസ്റ്റഡിയിലായ ജിതിന് മണ്വിള സ്വദേശിയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്. ദിവസങ്ങളായി ക്രൈംബ്രാഞ്ച് […]