കാൽ നൂറ്റാണ്ടിന് ശേഷം കെ.എസ്.ആർ.ടി.സി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകുന്നു. ജനുവരി മാസത്തെ ശമ്പളമാണ് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ നിന്നും നൽകുക. 90 കോടി രൂപയാണ് ഇതിനായി വേണ്ടത്. ശബരിമല സർവീസിൽ നിന്ന് ലഭിച്ച അധിക വരുമാനമാണ് കെ.എസ്.ആർ.ടി.സിയെ ഈ നേട്ടത്തിലെത്തിച്ചത്. ഇപ്പോഴത്തെ നേട്ടം അഭിനന്ദനാര്‍ഹമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.