Kerala

കേരളത്തിൽ സെപ്റ്റംബർ 27ന് ഹർത്താൽ

കേരളത്തിൽ സെപ്റ്റംബർ 27ന് ഹർത്താൽ. ഭാരത് ബന്ദ് ദിനമായ 27ന കേരളത്തിൽ ഹർത്താലായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന – കേന്ദ്ര സർക്കാർ ജീവനക്കാർ ഹർത്താലിനോട് സഹകരിക്കും.