India Kerala

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ന്‍ നീ​ലി​മ​ല​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മരിച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ തീ​ര്‍​ഥാ​ട​ക​ന്‍ മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ കാ​മേ​ശ്വ​ര​റാ​വു (40) വാ​ണ് നീ​ലി​മ​ല​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്.