Kerala

സര്‍ക്കാര്‍ ജോലികളില്‍ മുന്നാക്ക സംവരണത്തിന് മന്ത്രിസഭാ അംഗീകാരം; ഇനി മുതല്‍ സാലറി കട്ടില്ല

സര്‍ക്കാര്‍ ജോലികളില്‍ മുന്നാക്ക സംവരണത്തിന് മന്ത്രിസഭയുടെ അംഗീകാരം. നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ പിഎസ്‍സി നിര്‍ദേശിച്ച ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

സര്‍ക്കാര്‍ ജോലികളില്‍ മുന്നാക്ക സംവരണത്തിന് മന്ത്രിസഭയുടെ അംഗീകാരം. നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ പിഎസ്‍സി നിര്‍ദേശിച്ച ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇനി മുതല്‍ സാലറി കട്ട് ഉണ്ടാവില്ല. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ പൊലീസ് ആക്ട് ഭേദഗതി ചെയ്യാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.