കോട്ടയം ,മാഞ്ഞൂർ സൗത്ത് മഴുവഞ്ചേരിൽ ശ്രീ എം ടി കുര്യൻ (ജോയ് സാർ ) നിര്യാതനായി .മാഞ്ഞൂർ സൗത്ത് സെൻറ് മിഖായേൽ ഹൈസ്കൂളിലെ മുൻ അധ്യാപകനായിരുന്നു . ബേണിൽ താമസിക്കുന്ന ജോജൂ മൂഴച്ചേരിയുടെ ഭാര്യാപിതാവാണ് പരേതൻ …സംസ്കാരകർമ്മങ്ങൾ പിന്നീട്..