Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി

ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി.വി വിജയൻ (61) ആണ് മരിച്ചത്

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി.വി വിജയൻ (61) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. കാന്‍സര്‍ ബാധിതനായിരുന്നു