ശബരിമല ദര്‍ശനത്തിന് ശേഷം ജീവന് ഭീഷണിയുണ്ടെന്ന് കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍. മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Related News
ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ ക്രമക്കേട്: മാല മാറ്റിവെച്ചതെന്ന് പൊലീസ്
ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ മാല കാണാതായ സംഭവത്തിൽ മാല മാറ്റിവച്ചതെന്ന് കണ്ടെത്തൽ. നിലവിൽ ക്ഷേത്രത്തിലുള്ള മാലയ്ക്ക് മൂന്ന് വർഷത്തെ പഴക്കമേയുള്ളെന്ന് പൊലീസ് അറിയിച്ചു. മാലയുടെ പഴക്കം അറിയാനായി ശാസ്ത്രീയ പരിശോധന നടത്തിയാണ് പൊലീസ് നിഗമനത്തിലെത്തിയത്. ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷ മാല മോഷണം പോയത് തന്നെയെന്ന് അന്വേഷണത്തിൽ ദേവസ്വം ബോർഡ് വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. യഥാർത്ഥ മാല മാറ്റി പകരം പുതിയത് വച്ചെന്നാണ് ദേവസ്വം ബോർഡ് വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നത്. 2006ൽ സമർപ്പിക്കപ്പെട്ട 23 ഗ്രാം വരുന്ന സ്വർണ്ണം […]
ചാന്ദ്രയാന്‍ 2; ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് നടക്കും
ചാന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് നടക്കും. 8.45നും 9.45നും ഇടയിലുള്ള സമയത്താണ് ലാന്‍ഡറിന്റെ ഭ്രമണപഥം മാറ്റുക. നാളെയും സഞ്ചാരപഥം മാറ്റും. തുടര്‍ന്നാണ് സോഫ്റ്റ്ലാന്ഡിങ്ങ് നടപടികള്‍ തുടങ്ങുക. സെപ്റ്റംബര്‍ 7നാണ് ലാന്‍ഡര്‍ ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുക. ഇന്നലെ ഉച്ചക്ക് 1.15നാണ് ചന്ദ്രയാന്‍ ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ടത്. ചന്ദ്രന്റെ ഉപരിലത്തില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്തും 127 കി.മീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു വേര്‍പെടല്‍.
യു.ഡി.എഫ് നേതൃയോഗത്തിൽ നിന്നും ജോസഫ് വിഭാഗം ഇറങ്ങിപ്പോയി
കോട്ടയത്ത് യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിൽ നിന്നും ജോസഫ് വിഭാഗം ഇറങ്ങിപ്പോയി. തദ്ദേശ സ്ഥാപനങ്ങളിലെ മുന്നണി ധാരണകൾ നടപ്പാക്കാൻ യു.ഡി.എഫ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോക്ക്. പി.ജെ ജോസഫിന്റെ അറിവോടെയാണ് യോഗം ബഹിഷ്കരിച്ചത് എന്ന് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ലയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളെ കുറിച്ച് ചർച്ച ചെയ്യാനാണ് യു.ഡി.എഫ് നേതൃയോഗം വിളിച്ചുചേർത്തത്. എന്നാൽ യോഗത്തിൽ എത്തിയപ്പോൾ തന്നെ ജോസഫ് വിഭാഗം പ്രതിഷേധം അറിയിക്കുകയായിരുന്നു. സംസാരിക്കാൻ വേണ്ടി എഴുന്നേറ്റ ജോസഫ് വിഭാഗം ജില്ലാ […]