സോളാര് കേസ് പ്രതി ബിജു രാധാകൃഷ്ണന് ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിലെ അപ്പീല് ഹരജിയില് ഇന്ന് ഹൈക്കോടതിയില് സ്വയം വാദിക്കും .നിരപരാധിത്വം തെളിയിക്കാനാണ് അഭിഭാഷകനെ ഒഴിവാക്കി സ്വയം വാദിക്കുന്നതെന്ന് ബിജു രാധാകൃഷ്ണന് മീഡിയവണിനോട് പറഞ്ഞു.
<Related News
കളമശേരി സ്ഫോടനം; വിദ്വേഷ പ്രചാരണത്തിന് റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെ ആദ്യ കേസ്
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് പത്തനംതിട്ടയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. മതവിദ്വേഷം വളർത്തിയതിന് റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പത്തനംതിട്ടയിൽ കേസ് എടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. റിവ തോളൂർ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈൽ നിരീക്ഷിച്ച് വരുകയാണ് പൊലീസ്. കളമശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിൻ തന്നെയെന്ന് ഉറപ്പിക്കുകയാണ് കേന്ദ്ര ഏജൻസികൾ. എൻഎസ്ജി സംഘം കളമശേരി കൺവെൻഷൻ സെന്ററിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വീര്യം കുറഞ്ഞ സ്ഫോടക […]
”ഒരു കേസും സിബിഐക്ക് വിടില്ലെന്ന നിലപാടില്ല” സോളാര് കേസില് മുഖ്യമന്ത്രി
ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി ഒരു കേസും സിബിഐക്ക് വിടില്ലെന്ന നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടിയാണെന്നും രാഷ്ട്രീയ ദുരുദ്ദേശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നടി ലീന മരിയ പോളിനെ ഇന്ന് കോടതിയില് ഹാജരാക്കും
ഡല്ഹിയില് അറസ്റ്റിലായ നടി ലീന മരിയ പോളിനെ ഇന്ന് കോടതിയില് ഹാജരാക്കും. ചെന്നൈ സ്വദേശി സുകേഷ് ചേന്ദ്രശേഖര് ഉള്പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ലീന മരിയ പോളിനെ അറസ്റ്റ് ചെയ്തത്. ഡല്ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുന്നൂറ് കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. രോഹിണി ജയിലില് കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ ഇഡിയും ചോദ്യം ചെയ്തിരുന്നു. ഫോര്ട്ടിസ് […]