25 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്കര സ്വദേശി ശശിധരന് നായര് (75), പാറശാല സ്വദേശി ചെല്ലമ്മല് (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂര് സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂര് സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലന് (53), കൊല്ലം നിലമേല് സ്വദേശിനി നസീറ ബീവി (53), അഞ്ചല് സ്വദേശി സുശീലന് (45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ് (68), കുണ്ടറ സ്വദേശിനി ടെല്മ (81), ആലപ്പുഴ എല്ലപ്പിക്കുളം സ്വദേശി അബ്ദുള് റഹ്മാന് കുഞ്ഞ് (63), കടകാല്പള്ളി സ്വദേശി പ്രകാശന് (68), കോട്ടയം സ്വദേശി സിജോ തോമസ് (38), എറണാകുളം മൂവാറ്റുപുഴ സ്വദേശിനി അമ്മിണി ശ്രീധരന് (80), വൈപ്പിന് സ്വദേശി ശിവന് (84), മൂവാറ്റുപുഴ സ്വദേശിനി ഫാത്തിമ (79), പെരുമ്പാവൂര് സ്വദേശി ഷാജി (57), തൃശൂര് കൊടുങ്ങല്ലൂര് സ്വദേശിനി സുബൈദ (55), കോഴിക്കോട് വടകര സ്വദേശി രാഘവന് (85), മലപ്പുറം പെരിന്തല്മണ്ണ സ്വദേശി അബ്ദുള് ഖാദിര് (70), പൊന്നാനി സ്വദേശിനി ബീവാത്തു (60), പുരംഗ് സ്വദേശിനി മറിയം (62), അരക്കുപറമ്പ് സ്വദേശി മുഹമ്മദ് (70), കാസര്ഗോഡ് ചെമ്മാട് സ്വദേശി അബ്ദുള്ള (61), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 955 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
Related News
സംസ്ഥാനത്ത് ഇന്ന് 1636 പേര്ക്ക് കൊവിഡ്; 23 മരണം; ടിപിആര് 3.88%
സംസ്ഥാനത്ത് ഇന്ന് 1636 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര് 121, പത്തനംതിട്ട 108, തൃശൂര് 107, കൊല്ലം 100, ആലപ്പുഴ 79, ഇടുക്കി 59, മലപ്പുറം 56, കാസര്ഗോഡ് 42, പാലക്കാട് 39, വയനാട് 28 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,149 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ […]
സര്ക്കാരിനെ പ്രതിരോധത്തിലാക്കി സ്വര്ണ്ണക്കടത്ത്
സ്വര്ണ്ണക്കടത്ത് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന ആരോപണത്തില് പ്രതിരോധത്തിലായി സംസ്ഥാന സര്ക്കാര്. ഐടി സെക്രട്ടറിയിലൂടെ മുഖ്യമന്ത്രിയെയാണ് പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നത്. കൂടുതല് തെളിവുകള് പുറത്ത് വന്നാല് കടുത്ത നടപടികളിലേക്ക് സര്ക്കാരിന് കടക്കേണ്ടിയും വരും. സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷപ്പെടുത്താന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര് ശ്രമിച്ചുവെന്ന ആരോപണം മാത്രമല്ല സര്ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ഐടി വകുപ്പിൽ ജോലിക്ക് കയറിയത് എങ്ങനെയെന്ന ചോദ്യവും സര്ക്കാരിനെ വെട്ടിലാക്കുന്നുണ്ട്. സ്വപ്ന സുരേഷുമായി ഐടി സെക്രട്ടറി ശിവശങ്കറിന് […]
കാലൊച്ച കേൾക്കാൻ നാഥൻ ഇനിയില്ല; പൂവച്ചൽ ഖാദർ അരങ്ങൊഴിയുമ്പോൾ…
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ… ഒരു തവണയെങ്കിലും ഈ വരികൾ മൂളാത്ത മലയാളി അപൂർവ്വമായിരിക്കും. വാക്കിനോടു വാക്കുചേരുമ്പോൾ അത്യപൂർവവും ഹൃദ്യവുമായ കൽപ്പനകൾ സൃഷ്ടിക്കുന്ന കാവ്യസൗന്ദര്യമാണ് പൂവച്ചൽ ഖാദരിൻറെ വരികൾ. ‘ശരറാന്തൽ തിരിതാഴും മുകിലിൻ കുടിലിൽ’, ‘ചിത്തിരതോണിയിൽ അക്കരെപോകാൻ’ , ‘പൂ മാനമേ’, ‘അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ’… 400ലധികം സിനിമകൾക്കായി 1200 റോളം ഗാനങ്ങൾ.. ലളിത ഗാനങ്ങളും നാടകഗാനങ്ങളുമായി വേറെയും നൂറുകണക്കിന്. പലതും മലയാളി നെഞ്ചേറ്റിയ അനശ്വരഗാനങ്ങൾ… തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ ഗ്രാമത്തിൽ അബൂബക്കർ […]