വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. ബംഗളൂരുവിലാണ് അപകടം നടന്നത്. നാളെ തുടങ്ങുന്ന എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനുള്ള പരിശീലനത്തിനിടെയാണ് അപകടം.
Related News
പത്തനംതിട്ടയിൽ 6 പേർക്ക് കൂടി കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചു
പത്തനംതിട്ടയിൽ 6 പേർക്ക് കൂടി കൊവിഡ് 19 രോഗ ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടിരുന്നവരുടെ അടക്കമുള്ള റിസൾട്ടാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.സമീപ ദിവസങ്ങളിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട് .ഇവരുടെ പട്ടിക ജില്ലാഭരണകൂടം തയ്യാറാക്കി. രണ്ടായിരത്തോളം ആളുകൾ സമീപ ദിവസങ്ങളിലായി വിദേശ രാജ്യങ്ങളിൽ നിന്ന് ജില്ലയിലേക്ക് മടങ്ങിയെത്തിയതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണ്ടെത്തൽ .മടങ്ങിയെത്തിയവരുടെ പട്ടിക തയ്യറാക്കി ഇവരെ വീടുകളിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇറ്റലി അടക്കമുള്ള പത്ത് രാജ്യങ്ങളിൽ നിന്നുള്ളവരെ 28 ദിവസവും. […]
അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കാര്‍ഷിക വായ്പകളും എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ കാര്‍ഷിക വായ്പകളും എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വാഗ്ദാനം. ലോക്സഭയില്‍ നടന്ന റഫേല്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതിനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് രാഹുല്‍ ജയ്പൂരിലെത്തിയത്. ജയ്പൂരില്‍ ആയിരങ്ങള്‍ അണിനിരന്ന കര്‍ഷകറാലിയെ രാഹുല്‍ അഭിസംബോധന ചെയ്തു. അസംതൃപ്തരായ കര്‍ഷകര്‍ അവരുടെ ശക്തി നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിക്ക് കാണിച്ചു കൊടുത്തുവെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക […]
മുഖ്യമന്ത്രിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണം; ബിജെപി
സ്വർണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ ദേശീയ തലത്തിൽ ഉന്നയിച്ച് ബിജെപി. മുഖ്യമന്ത്രിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുടക്കാൻ ശ്രമം നടക്കുന്നുവെന്നും 2020 ൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഗുരുതര വിഷയം എന്ന് പറഞ്ഞിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇതിനിടെ സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത […]