ഖത്തറില്‍ പുതുതായി 640 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 16191 ആയി.
അതെ സമയം 146 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തര്‍ 1810 ആയി.
2360 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയത്