Skip to content
malayalees.ch
  • Religious
  • Europe
    • Switzerland
    • UK
  • Association
  • Pravasi
  • India
  • World
  • Health
  • Technology
  • Movies
  • Sports
  • Business
  • Social Media
  • Food
  • Auto
  • Our Talent
  • Cultural
  • Editorial Board
Entertainment

‘മമ്മൂട്ടിയിലും അമൽ നീരദിലും ജനം നൽകിയ വിശ്വാസം’; ‘ഭീഷ്മപർവ്വ’ത്തെ കുറിച്ച് സോഹൻ സീനുലാൽ

Posted on March 5, 2022March 5, 2022 Author Tomy Thondamkuzhy Comments Off on ‘മമ്മൂട്ടിയിലും അമൽ നീരദിലും ജനം നൽകിയ വിശ്വാസം’; ‘ഭീഷ്മപർവ്വ’ത്തെ കുറിച്ച് സോഹൻ സീനുലാൽ

ഒരു ചലച്ചിത്ര പ്രേമിയെ സംബന്ധിച്ചിടത്തോളം സിനിമ എന്ന തിയേറ്റർ എക്സ്പീരിയൻസ്‌ മുഴുവനായി ആസ്വദിക്കാനുള്ള അവസരം വീണ്ടും ലഭിച്ചിരിക്കുന്നു എന്നും ഏറെ നാളുകൾക്ക് ശേഷമുള്ള നിറഞ്ഞ സീറ്റുകൾ കണ്ടതിൽ സന്തോഷമുണ്ടെന്നും സോഹൻ കുറിച്ചു(Bheeshma Parvam).

മമ്മൂട്ടിയെ(Mammootty) നായകനാക്കി അമൽ നീരദ്(Amal Neerad) സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam).  പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. നിരവധി പേരാണ് മമ്മൂട്ടിയെയും ചിത്രത്തെയും അഭിനന്ദിച്ച കൊണ്ടു രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകനും നടനുമായ സോഹൻ സീനുലാൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
 
ഒരു ചലച്ചിത്ര പ്രേമിയെ സംബന്ധിച്ചിടത്തോളം സിനിമ എന്ന തിയേറ്റർ എക്സ്പീരിയൻസ്‌ മുഴുവനായി ആസ്വദിക്കാനുള്ള അവസരം വീണ്ടും ലഭിച്ചിരിക്കുന്നു എന്നും ഏറെ നാളുകൾക്ക് ശേഷമുള്ള നിറഞ്ഞ സീറ്റുകൾ കണ്ടതിൽ സന്തോഷമുണ്ടെന്നും സോഹൻ കുറിച്ചു. മമ്മൂട്ടി എന്ന നടനിലും അമൽ നീരദ് എന്ന സംവിധായകനിലും ജനം നൽകിയിരിക്കുന്ന വിശ്വാസം കൂടിയാണ് ഈ തിരക്ക്. സിനിമ പൂർണ്ണമായ അർത്ഥത്തിൽ ആസ്വദിക്കാൻ അവസരം ഒരുക്കിയ ‘ഭീഷ്മപർവ്വം’ സിനിമയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നതിനോടൊപ്പം മലയാള സിനിമകളെല്ലാം തന്നെ ഇത്തരത്തിൽ നിറഞ്ഞ സദസ്സിൽ ഇരുന്ന് കാണാനുള്ള അവസരം ലഭിക്കട്ടെ എന്നും സോഹൻ കുറിച്ചു.

Tagged sohan-seenulal-facebook-post-about-mammootty-movie-bheeshma-parvam-r8958x
Tomy Thondamkuzhy
http://www.malayalees.ch

Related News

Entertainment

ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ ?? മലയാളസിനിമ ചിരിച്ച് തള്ളിയ ട്രൂ ലവ്

Posted on February 14, 2022February 14, 2022 Author Tomy Thondamkuzhy

ഇത് വരെ മലയാള സിനിമയിൽ വന്നിട്ടുള്ള എന്നാൽ ആരും ചർച്ചചെയ്യപ്പെടാതെ പോയിട്ടുള്ള പ്രണയങ്ങൾ ഉണ്ട്. അതിന് പല കാരണങ്ങളും ഉണ്ടാവും. ഒരുപക്ഷെ, ചെയ്ത കഥാപാത്രങ്ങൾ സിനിമയിലെ ലീഡ് റോൾ അല്ലായിരുന്നത് കൊണ്ടാവാം. അല്ലെങ്കിൽ കോമഡി നടന്മാർ ചെയ്തതുകൊണ്ട് പലപ്പോഴും കോമഡി ആയി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ചില പ്രണയരംഗങ്ങൾ, എന്നാൽ മറ്റൊരു പെർസ്പെക്റ്റീവിൽ നോക്കുമ്പോൾ വളരെ ഇന്റെൻസ് ആണ് എന്ന് തോന്നുന്ന മലയാളത്തിലെ ചില കാമുകി കാമുകന്മാരുണ്ട്. 1. മീശ മാധവൻ മീശ മാധവൻ സിനിമയിലെ ജഗതിയുടെ പിള്ളേച്ചൻ എന്ന […]

Entertainment

‘ഫ്ലഷ്’ ലക്ഷദ്വീപിൽ നടക്കുന്നത് പച്ചയ്ക്ക് കാണിക്കുന്നു, സിനിമ ജനം കണ്ടിട്ട് ഞങ്ങളുടെ നാടിന് ഉപകാരപ്പെടണം; ഐഷ സുൽത്താന

Posted on June 19, 2023June 19, 2023 Author Tomy Thondamkuzhy

ഏറെ വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് ഐഷ സുൽത്താന സംവിധാനം ചെയ്‌ത ‘ഫ്ലഷ്’ എന്ന ചിത്രം റിലീസ് ചെയ്തത്. ലക്ഷദ്വീപിന്റെ കഥ പറയുന്ന ചിത്രം ബീന കാസിമാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ പരാമർശങ്ങൾ ഉള്ളതുകൊണ്ട് ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിർമാതാവ് തന്റെ സിനിമ തടഞ്ഞു വെക്കുന്നു എന്ന് സിനിമയുടെ സംവിധായിക ഐഷ സുൽത്താനാ ആരോപിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ചിത്രത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും മറുപടിയുമായി എത്തിയിരിക്കുകയാണ് ഐഷ സുൽത്താന. തടസങ്ങൾ നിരവധി, […]

Entertainment

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പാരസൈറ്റ് മികച്ച ചിത്രം, വാക്കിന്‍ ഫീനിക്‌സ് മികച്ച നടന്‍, റെനി സെല്‍വഗര്‍ നടി

Posted on February 10, 2020February 10, 2020 Author Tomy Thondamkuzhy

92ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏഷ്യന്‍ ചിത്രം പാരസൈറ്റാണ് മികച്ച ചിത്രം. ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കറില്‍ പുരസ്‌കാരം കരസ്ഥമാക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരം വാക്കിന്‍ ഫീനിക്‌സ് സ്വന്തമാക്കി. ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. റെനി സെല്‍വഗര്‍(ജൂഡി) ആണ് മികച്ച നടി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചതിനാണ് റെനി സെല്‍വഗറിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ലോസ് ആഞ്ജലീസിലെ ഡോള്‍ബി സ്റ്റുഡിയോയാണ് ഓസ്‌കാറിന്റെ വേദി. മികച്ച സംവിധാനത്തിനും വിദേശഭാഷാ ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള […]

Post navigation

മെക്സിക്കൻ പൗരന്മാരുടെ ഒഴിപ്പിക്കൽ തുടങ്ങി; ആദ്യ വിമാനമെത്തി
ബോക്സ് ഓഫീസില്‍ മുന്നേറ്റം തുടര്‍ന്ന് ഗംഗുഭായി; മികച്ച മൂന്നാമത്തെ ആദ്യവാര കളക്ഷന്‍

Latest News

  • ജർമനിയിൽ ഫെബ്രുവരി പതിനഞ്ചിനു നിര്യാതനായ ശ്രീ തങ്കച്ചൻ പുളിമൂട്ടിലിന്റെ സംസ്കാരകർമ്മങ്ങൾ വ്യാഴാഴ്ച (26.02.2026) ജർമനിയിൽ നടക്കുന്നതാണ്.
  • സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവ് ശ്രീമതി ത്രേസിയാമ്മ തോമസ് നിര്യാതയായി .
  • കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!
  • മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി പഠന ക്യാമ്പ് സംഘടിപ്പിച്ചു
  • സൂറിച് നിവാസി ശ്രീ സാൻ്റി പള്ളിക്കമാലിൻ്റെ പ്രിയ മാതാവ് അന്നക്കുട്ടി മാത്യു നിര്യാതയായി.

Latest News

  • സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവ് ശ്രീമതി ത്രേസിയാമ്മ തോമസ് നിര്യാതയായി .
    Posted on January 31, 2026January 31, 2026 Author Tomy Thondamkuzhy Comments Off on സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവ് ശ്രീമതി ത്രേസിയാമ്മ തോമസ് നിര്യാതയായി .
  • കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!
    Posted on January 29, 2026January 29, 2026 Author Tomy Thondamkuzhy Comments Off on കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!
  • മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി പഠന ക്യാമ്പ് സംഘടിപ്പിച്ചു
    Posted on January 29, 2026January 29, 2026 Author Tomy Thondamkuzhy Comments Off on മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി പഠന ക്യാമ്പ് സംഘടിപ്പിച്ചു

Categories

  • Association
  • Auto
  • Bollywood
  • Business
  • Cricket
  • Crime News
  • Cultural
  • Economy
  • Education
  • Entertainment
  • Europe
  • Fast Check
  • Food
  • Football
  • Gulf
  • HEAD LINES
  • Health
  • Hollywood
  • India
  • International
  • Kerala
  • Kollywood
  • Latest news
  • Local
  • Mollywood
  • Movies
  • Must Read
  • National
  • Our Talent
  • Pravasi
  • Religious
  • Rohit Sharma
  • rohit-sharma-bagged-new-record-on-century
  • SCIENCE
  • Social Media
  • Sports
  • Switzerland
  • Technology
  • Tollywood
  • Travel
  • UAE
  • UK
  • Uncategorized
  • Volley Ball
  • Weather
  • World
Association Europe Pravasi Switzerland

ജർമനിയിൽ ഫെബ്രുവരി പതിനഞ്ചിനു നിര്യാതനായ ശ്രീ തങ്കച്ചൻ പുളിമൂട്ടിലിന്റെ സംസ്കാരകർമ്മങ്ങൾ വ്യാഴാഴ്ച (26.02.2026) ജർമനിയിൽ നടക്കുന്നതാണ്.

Posted on February 24, 2026February 24, 2026 Author Tomy Thondamkuzhy Comments Off on ജർമനിയിൽ ഫെബ്രുവരി പതിനഞ്ചിനു നിര്യാതനായ ശ്രീ തങ്കച്ചൻ പുളിമൂട്ടിലിന്റെ സംസ്കാരകർമ്മങ്ങൾ വ്യാഴാഴ്ച (26.02.2026) ജർമനിയിൽ നടക്കുന്നതാണ്.

സൂറിച് നിവാസി ശ്രീ ടോം പുളിമൂട്ടിലിന്റെ പിതാവും ,ബാസൽ നിവാസി ശ്രീ ലൂയിസ് ഫിലിപ്പ് ഇരുപതിന്റെ ഭാര്യ സഹോദരി ഫിലോമിനയുടെ ഭർത്താവാണ് പരേതനായ ശ്രീ തങ്കച്ചൻ പുളിമൂട്ടിൽ ,74 വയസ്സ് ശ്രീ തങ്കച്ചൻ പുളിമൂട്ടിൽ 1970 കളിൽ ആദ്യഘട്ടം ജർമൻയിൽ കുടിയേറിയതും വർഷങ്ങൾ ആയി M.D.T. (Malayali Deutsch Treffen) Baden Würtenberg ലെ Executive Committee Member കൂടി ആയിരുന്നു. സംസ്കാരകർമ്മങ്ങൾ 26.02.2026നെ Karlsruhe, ജർമനിയിൽ നടക്കുന്നതാണ് ബന്ധുക്കൾ: Kalluvettamkuzhiyil Family:Jose, Ancy, Jerome, Jeannine […]

സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവ് ശ്രീമതി ത്രേസിയാമ്മ തോമസ് നിര്യാതയായി .

Posted on January 31, 2026January 31, 2026 Author Tomy Thondamkuzhy Comments Off on സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവ് ശ്രീമതി ത്രേസിയാമ്മ തോമസ് നിര്യാതയായി .

കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!

Posted on January 29, 2026January 29, 2026 Author Tomy Thondamkuzhy Comments Off on കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!

മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി പഠന ക്യാമ്പ് സംഘടിപ്പിച്ചു

Posted on January 29, 2026January 29, 2026 Author Tomy Thondamkuzhy Comments Off on മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി പഠന ക്യാമ്പ് സംഘടിപ്പിച്ചു
  • Home
  • Association
  • Pravasi
  • Europe
  • India
  • Movies
  • Our Talent
  • Religious
  • World
  • Editorial Board
  • Auto
  • Business
  • Cultural
  • Food
  • Health
  • Social Media
  • Sports
  • Technology
2018 Malayalees.ch | Eggnews by Theme Egg.
error: Content is protected !!