Entertainment

‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ന​യ​ന്‍​താ​ര​​, ​നി​വി​ന്‍​ ​പോ​ളി​ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാ​ന്‍​ ​ശ്രീ​നി​വാ​സ​ന്‍​ ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​​ ചെയ്ത​ ​ല​വ് ​ആക്ഷന്‍ ഡ്രാ​മയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ​പ്ര​ണ​യ​ ​ക​ഥ​ ​പ​റ​യു​ന്ന​ ചിത്രം അ​ജു​വ​ര്‍​ഗീ​സും​ ​വി​ശാ​ഖ് ​സു​ബ്ര​ഹ്മ​ണ്യ​വും​ ​ചേ​ര്‍​ന്നാ​ണ് ​​​നി​ര്‍​മ്മി​ക്കു​ന്ന​ത്.

ശ്രീ​നി​വാ​സ​ന്‍,​അ​ജു​വ​ര്‍​ഗീ​സ്,​​ര​ണ്‍​ജി​പ​ണി​ക്ക​ര്‍,​ ​ജൂ​ഡ് ​ആ​ന്റ​ണി,​ ​ബി​ജു​ ​സോ​പാ​നം,​ ​ധ​ന്യ​​ബാ​ല​കൃ​ഷ്ണ​ന്‍,​സു​ന്ദ​ര്‍​രാ​മു​ ​എന്നിവരാണ് മറ്റ് താരങ്ങള്‍.​സം​ഗീ​തം​ ​ഷാ​ന്‍​ ​റ​ഹ്​​മാ​ന്‍,​ ​എ​ഡി​റ്റിം​ഗ് ​വി​വേ​ക് ​ഹ​ര്‍​ഷ.​ ക​ലാ​സം​വി​ധാ​നം​ ​അ​ജ​യ​ന്‍​ ​മ​ങ്ങാ​ട്.​​​ജോ​മോ​ന്‍.​ ​ടി.​ജോ​ണാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍വഹി​ക്കു​ന്ന​ത്.