സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4950 രൂപയും, ഒരു പവന്‍ സ്വര്‍ണത്തിന് 39,600 രൂപയുമാണ് ഇന്നത്തെ വില. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2022/08/gold-rate-in-kerala-29-august..jpg?resize=800%2C450&ssl=1)