മാതാ അമൃതനന്ദമയി സേവാ സമിതി ബഹ്റൈന്റെ ആഭിമുഖ്യത്തില്‍ ബലി തര്‍പ്പണം സംഘടിപ്പിച്ചു. 200 ആളുകള്‍ ബലിതര്‍പ്പണത്തില്‍ പങ്കെടുത്തതായി ബഹ്റൈന്‍ കോര്‍ഡിനേറ്റര്‍ സുധീര്‍ തിരുനിലത്ത് അറിയിച്ചു. ബലിതര്‍പ്പണത്തിന് മൂത്തേടത്തു കേശവന് നമ്പൂതിരി,മനോജ്, ഹരിമോഹന്‍, ശ്രീജിത്ത്, ഷാജി, പ്രവീണ്‍, വിനായക് വിസ്മയ, അഖില്‍, രാജു അനീഷ് എന്നിവര്‍ നേതൃത്വം നല്കി.
Related News
സഫിയ അജിത്ത് സ്മാരക അവാർഡ് മന്ത്രി കെ രാജന്
ദമ്മാം നവയുഗം സാംസ്ക്കാരിക വേദിയുടെ സഫിയ അജിത്ത് അവാർഡിന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ തെരഞ്ഞെടുത്തു. രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ രാജനെ നവയുഗം കേന്ദ്ര കമ്മിറ്റി അവാർഡിനായി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് സാംസ്ക്കാരിക വേദി അറിയിച്ചു. ജനുവരി 27 ന് ദമ്മാമില്‍ നടക്കുന്ന നവയുഗസന്ധ്യ മെഗാ പ്രോഗ്രാമിൻ്റെ പൊതുചടങ്ങില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും. സിപിഐ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗവും ഹൗസിങ് ബോർഡ് ചെയർമാനുമായ പി.പി സുനീർ അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് നവയുഗം […]
യുഎഇ പ്രസിഡന്റിന്റെ വിയോഗം: അനുശോചനമറിയിക്കാന്‍ സല്മാന് രാജകുമാരന് പുറപ്പെട്ടു
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് യുഎഇയിലേക്ക് പുറപ്പെട്ടു. നിരവധി ഭരണാധികാരികള്‍ ഇതിനോടകം തന്നെ യുഎഇ പ്രസിഡന്റിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയുടെ അനുശോചനം നേരിട്ടറിയിക്കാന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് യുഎഇയിലെത്തിയത്. (saudi prince reached uae) സല്മാന് രാജാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സൗദി കിരീടാവകാശി യുഎഇയിലേക്ക് പുറപ്പെട്ടതെന്ന് റോയല്‍കോര്‍ട്ട് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സ്പെയിനിലെ ഫിലിപ്പ് ആറാമന്‍, ജര്‍മ്മന്‍ പ്രസിഡന്റ്, ഇന്തോനേഷ്യന്‍ […]
ആർ ശ്രീകണ്ഠൻ നായർക്ക് ഗോൾഡൻ വീസ
ഫ്ളവേഴ്സ് എം ഡിയും 24 ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠൻ നായർക്ക് ഗോൾഡൻ വീസ ലഭിച്ചു. ദുബായിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥരാണ് ഗോൾഡൻ വീസ സമ്മാനിച്ചത്. ദുബായിലെ മുൻ നിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ സിഇഒ ഇക്ബാൽ മാർക്കോണി ആണ് ഗോൾഡൻ വീസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. നാലു പതിറ്റാണ്ട് നീളുന്ന ഇന്ത്യൻ ദൃശ്യ മാധ്യമ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ആർ ശ്രീകണ്ഠൻ നായർക്ക് യുഎഇ ഗോൾഡൻ […]