വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കവിഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാഹുലിനായിരുന്നു ലീഡ്. പി.പി സുനീര്‍, തുഷാര്‍ വെള്ളാപ്പള്ളി യഥാക്രമം എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍.
Related News
ഇനി പ്ലേ സ്റ്റോറില്‍ തിരഞ്ഞാല്‍ ബെവ് ക്യൂ കിട്ടും; ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുന്നത് നിര്‍ത്തി
ബെവ് കോ ഔട്ട് ലൈറ്റുകളില്‍ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുന്നതിന് പകരം സംവിധാനം ഒരുക്കി. ബെവ് ക്യൂ ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതായി ഫെയര്‍ കോഡ് കമ്പനി. ഇന്‍ഡക്സ് നടപടികള്‍ പൂര്‍ത്തിയായതോടെ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായിത്തുടങ്ങി. അതേസമയം ബെവ് കോ ഔട്ട് ലൈറ്റുകളില്‍ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുന്നതിന് പകരം സംവിധാനം ഒരുക്കി. ആദ്യ ദിവസം മുതലുണ്ടായിരുന്ന സാങ്കേതിക പ്രശ്നം പരിഹരിച്ചതായാണ് ഫെയര്‍ കോഡ് കമ്പനി അറിയിച്ചത്. ഇന്നലെ 440000 പേര്‍ക്ക് ടോക്കണ്‍ […]
ബക്രീദിന് ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് ഉമ്മൻ ചാണ്ടി
ബക്രീദിന് ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഉമ്മൻ ചാണ്ടി.ബക്രീദ് ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. നൽകിയ ഇളവുകൾ ആരും ദുരുപയോഗം ചെയ്യില്ല. മനു അഭിഷേക് സിംങ്വിയുടെ വിമർശനത്തിനു മറുപടി പറയുകയായിരുന്നു ഉമ്മൻ ചാണ്ടി. കേരളം കൊവിഡ് കിടക്കയിലായിരിക്കെ നൽകിയ ഇളവുകൾ ശരിയല്ലെന്നും ആഘോഷങ്ങൾ മാറ്റണമെന്നുമായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവായ മനു അഭിഷേക് സിംങ്വി ഇന്നലെ പറഞ്ഞത്. അതേസമയം ലോക്ക്ഡൗണിലെ പൊതുവായ ഇളവുകളിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ ഉള്ള […]
ചിദംബരത്തിന്റെ രണ്ട് ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു
ഐ.എന്‍.എക്സ് മീഡിയക്കേസിൽ പി.ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തു തുടരുന്നു. റോസ് അവന്യൂ കോടതി ഇന്നലെ കസ്റ്റഡി അനുവദിച്ചതോടെ സി.ബി.ഐ വിശദമായ ചോദ്യം ചെയ്യലിന് തയ്യാറായി കഴിഞ്ഞു. അതേസമയം അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ചിദംബരം സമർപ്പിച്ച രണ്ട് ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചിദംബരം ഉള്ളതിനാൽ കനത്ത സുരക്ഷയിലാണ് സി.ബി.ഐ ആസ്ഥാനം. സി.ബി.ഐ ഗസ്റ്റ് ഹൗസിലെ ഗ്രൗണ്ട് ഫ്ലോറിൽ അഞ്ചാം നമ്പർ സ്യൂട്ടിലാണ് ചിദംബരം. നിയമ മേഖലയിൽ വിദഗ്ധനായതിനാൽ ചിദംബരത്തെ ചോദ്യം ചെയ്യുക […]