വനംവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമലയെ ബിസിനസ് കേന്ദ്രമാക്കാന്‍ വനംവകുപ്പ് ശ്രമിക്കുകയാണ്. ഭക്തര്‍ക്കായുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ വനം വകുപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു. ശബരിമല മാസ്റ്റര്‍ പ്ലാനിലുള്ള പദ്ധതികള്‍ക്ക് പോലും എതിര് നില്‍ക്കുകയാണെന്നും എ പത്മകുമാര്‍ ആരോപിച്ചു.
Related News
6268 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത് കേരളത്തില്‍ ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂര്‍ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. […]
കൊല്ലത്ത് പൊലീസുകാരനും കെഎസ്ആർടിസി കണ്ടക്ടർക്കും കൊവിഡ്
കൊല്ലത്ത് പൊലീസുകാരനും കെഎസ്ആർടിസി കണ്ടക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചടയമംഗലം ഡിപ്പോയിലെ കണ്ടക്ടർക്കാണ് രോഗം കണ്ടെത്തിയത്. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ആര്യങ്കാവ്, കുളത്തുപ്പുഴ മേഖലകളിൽ വലിയ ആശങ്ക ഉണ്ടായിരുന്നു. ഈ ആശങ്ക മാറി വരുന്നതിനിടെയാണ് പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ഇവരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റീനിലാക്കി. എട്ട് റവന്യു ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു. ചടയമംഗലത്ത് […]
കെ. പത്മകുമാര്‍ വീണ്ടും റിയാബ് മെമ്പർ സെക്രട്ടറി
കെ. പത്മകുമാറിനെ വീണ്ടും റിയാബ് മെമ്പർ സെക്രട്ടറിയാക്കി നിയമിച്ച് വ്യവസായ വകുപ്പ് ഉത്തരവിറക്കി. മലബാർ സിമന്റ്സ് അഴിമതി കേസിൽ റിയാബ് മെമ്പർ സെക്രട്ടറിയായിരിക്കെ പത്മകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി കേസിൽ ജയിൽവാസം അനുഭവിച്ച വ്യക്തിയെയാണ് റിയാബിന്റെ തലപ്പത്ത് വീണ്ടും നിയമിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഡിറ്റും, മേൽനോട്ടവുമാണ് റിയാബിന്റെ ചുമതല. മലബാര്‍ സിമന്റ്സിലെ നാല് അഴിമതി കേസുകളില്‍ പ്രതിയാണ് കെ. പത്മകുമാര്‍. ഈ കേസുകളെല്ലാം ഇപ്പോള്‍ നിലനില്ക്കുന്നതുമാണ്. നേരത്തെ വിദേശത്ത് നിന്നും കുടുതല്‍ പണം […]