രാജ്യത്ത് കുട്ടികൾക്കും വാക്സിൻ നൽകാൻ ശുപാർശ. ആറ് വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാനാണ് ശുപാർശ. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സമിതിയാണ് നിർദേശം മുന്നോട്ടുവച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് നിർദേശം.
Related News
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ വര്‍ഷം 5 ജി ഫോണ്‍ വാങ്ങാം; ഉടന്‍ വിപണിയിലേക്ക്
2020-ന്റെ ആദ്യ പകുതിയില്‍ 5 ജി ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഏപ്രില്‍-ജൂണ്‍ മാസത്തിലാണ് 5 ജി സ്പെക്ട്രം ലേലം ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ആഗോളതലത്തില്‍ പത്ത് 5 ജി മോഡലുകള്‍ വിപണിയിലെത്തിക്കുമെന്നാണ് ചൈനീസ് ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ ഷവോമി അറിയിച്ചിട്ടുള്ളത്. ഓപ്പൊ, വിവോ, വണ്‍പ്ലസ്, സാംസങ് എന്നീ കമ്ബനികള്‍ 2020-ല്‍ 5 ജി അവതരിപ്പിക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2020-ല്‍ 4 ജി, 5 ജി വേരിയന്റുകള്‍ വരുമെങ്കിലും 2021-ല്‍ മാത്രമേ […]
ഇന്ത്യയുടെ കോവിഡ് വാക്സിന് ആഗസ്റ്റ് 15 ന് ലഭ്യമാകും; ജൂലൈ ഏഴിന് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങും
എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ശേഷം ഓഗസ്റ്റ് 15 ഓടെ വാക്സിൻ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് ഐസിഎംആർ ഇന്ത്യ തദ്ദേശിയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ അടുത്ത മാസം മുതൽ ലഭ്യമാകും. ആഗസ്ത് 15 ന് കോവാക്സിന് ലഭ്യമാക്കണമെന്ന് ഐസിഎംആർ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ ഇക്കാര്യം അറിയിച്ചത്. എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ശേഷം ഓഗസ്റ്റ് 15 ഓടെ വാക്സിൻ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് ഐസിഎംആർ പ്രസ്താവനയിൽ […]
‘ആര്.എസ്.എസിനും ബി.ജെ.പിക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു’
ഒന്നിന് പിറകെ ഒന്നായുള്ള കേസുകൾ കാരണം കോടതി കയറി ഇറങ്ങുന്നതിനിടെ, ആർ.എസ്.എസ്-ബി.ജെ.പിക്ക് നന്ദി അറിയിച്ച് രാഹുൽഗാന്ധി. തന്റെ ആശയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചതിനാണ് ആർ.എസ്.എസിനും ബി.ജെ.പിക്കും നന്ദി അറിയിക്കുന്നതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രീയ എതിരാളികള്‍ നല്കിയ മറ്റൊരു കേസില്‍ പെട്ട് അഹമ്മദാബാദിലാണുള്ളത്. തന്റെ ആശയ പോരാട്ടത്തനായി ഇത്തരം അവസരങ്ങള്‍ ഒരുക്കി തരുന്നതിന് ആര്.എസ്.എസ്-ബി.ജെ.പി പാര്‍ട്ടികളോട് നന്ദി അറിയിക്കുകയാണെന്ന് ട്വിറ്ററില്‍ കുറിച്ച രാഹുല്‍, സത്യം വിജയിക്കുമെന്നും ഒടുവിലായി സൂചിപ്പിച്ചു. ഏറ്റവുമൊടുവിലായി അഹമ്മദാബാദ് കോടതിയിൽ നിന്നുമാണ് രാഹുൽ ഗാന്ധി […]