ഡീകമ്മീഷൻ ചെയ്ത ഇന്ത്യൻ യുദ്ധക്കപ്പൽ ‘ഐഎൻഎസ് ഖുക്രി’ മ്യൂസിയം ആക്കുന്നു. 32 വർഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ വർഷം ഡിസംബർ 23നാണ് കപ്പൽ ഡീകമ്മീഷൻ ചെയ്തത്. ഡിയു ഭരണകൂടം കപ്പലിനെ മ്യൂസിയമാക്കി മാറ്റും. മ്യൂസിയമാക്കിക്കഴിയുമ്പോൾ പൊതുജനങ്ങൾക്ക് കപ്പൽ സന്ദർശിക്കാൻ കഴിയും.
Related News
കേരളത്തിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട്
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ 23 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കൻ ഇന്ത്യയിലേക്ക് വീശുന്ന ശക്തമായ വടക്ക് കിഴക്കന്‍ കാറ്റിന്റെ സ്വാധീന ഫലമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ ചില ജില്ലകളിൽ യെല്ലോ […]
ബോളിവുഡ് നടി ജാക്വലിന് ഫെര്‍ണാണ്ടസിന് നോട്ടിസ് അയച്ച് ഇ.ഡി; ചോദ്യം ചെയ്യലിന് ഹാജരാകണം
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് താരം ജാക്വിലിന് ഫെര്‍ണാണ്ടസിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചു. ഡിസംബര്‍ എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. നടി ലീന മരിയ പോളിന്റെ ഭര്‍ത്താവും വ്യവസായിയുമായ സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ജാക്വലിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി ഒരുങ്ങുന്നത്. രാജ്യത്തിന് പുറത്തേക്ക് കടക്കാതിരിക്കാന്‍ ജാക്വലിനെ കഴിഞ്ഞ ദിവസം എമിഗ്രേഷന്‍ അധികൃതര്‍ ഇഡി നിര്‍ദേശപ്രകാരം മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞിരുന്നു. ചോദ്യം ചെയ്യലിനായി ഡല്‍ഹിയില്‍ എത്താനാണ് […]
ഇന്ത്യ സന്ദർശനത്തിനെത്തിയ ട്രമ്പ് ഇന്ന് നയതന്ത്ര ചർച്ചകളിലേക്ക് കടക്കും
ഇന്ത്യ സന്ദർശനത്തിനു എത്തിയ ഡോണൾഡ് ട്രമ്പ് ഇന്ന് നയതന്ത്ര ചർച്ചകളിലേക്ക് കടക്കും. പ്രതിരോധ, ആരോഗ്യ, ഊർജ മേഖല തുടങ്ങിയ മേഖലകളിൽ കരാറുകൾ ഒപ്പിടും. സൈന്യത്തിന് ഹെലികോപ്റ്ററുകൾ വാങുന്നത് ഉൾപ്പടെയുള്ള പ്രതിരോധ കരാറുകൾ ഒപ്പിടും എന്നുള്ളതാണ് ഡോണൾഡ് ട്രമ്പിന്റെ ഇന്ത്യ സന്ദർശനത്തിലെ പ്രധാനപ്പെട്ട നയതന്ത്ര നീക്കം. ആരോഗ്യ മേഖലയിലേക്ക് ചില വസ്തുക്കൾ, കോഴിയിറച്ചി പാൽ ഉത്പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യാനുള്ള കരാറുകളും ഒപ്പിട്ടേക്കും. ഹൈദരാബാദ് ഹൌസിൽ വെച്ച് പ്രധാനമന്ത്രി അടക്കമുള്ളവരുമായി ട്രമ്പ് നയതന്ത്ര ചർച്ചകൾ നടത്തും. രാവിലെ സൈന്യത്തിന്റെ […]