ആരാണ് സ്ഥാനാര്‍ത്ഥി എന്ന ചോദ്യം കേട്ട് മടുത്ത തൃശൂരിലെ എന്‍.ഡി.എ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി… അവസാനം തുഷാര്‍ വെളളാപ്പള്ളി പ്രചാരണം തുടങ്ങി
Related News
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് യുവതിയിൽനിന്ന് ഏഴുലക്ഷം തട്ടിയയാൾ അറസ്റ്റിൽ
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് യുവതിയിൽനിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർ പ്രദേശുകാരനായ യുവാവിനെ കാസർകോട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ബറേലി സ്വദേശി മുഹമ്മദ് ഷാരിക്ക് (19) ആണ് അറസ്റ്റിലായത്. സെപ്റ്റംബറിലാണ് ഷാരിക് മധൂർ സ്വദേശിയായ യുവതിയെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടത്. പ്ലസ് ടുവിന് ഒരുമിച്ചു പഠിച്ചതാണെന്ന് പറഞ്ഞായിരുന്നു സൗഹൃദത്തിന്റെ തുടക്കം. സൈബർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പ്രേംസദൻ, എഎസ്ഐ എ.വി.പ്രേമരാജൻ, സിവിൽ പൊലീസുകാരായ പി.വി.സവാദ് അഷറഫ്, കെ.വി.ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് […]
കേരളത്തിൽ എൻപിആർ നടപ്പാക്കാൻ തുടങ്ങിയെന്നതിന് തെളിവുമായി എം.കെ മുനീര്‍
പൌരത്വപട്ടികയില്‍ സര്‍ക്കാരിനെതിരെ ആരോപണം ആവര്‍ത്തിച്ച് മുസ്ലിംലീഗ്. എന്‍പിആര്‍ ഉത്തരവ് മുഖ്യമന്ത്രി പിന്‍വലിച്ചിട്ടില്ലെന്നും കേരളത്തിൽ എൻപിആർ നടപ്പാക്കാൻ തുടങ്ങിയെന്നും എം.കെ മുനീര്‍ എം.എല്‍.എ. കേന്ദ്ര നിര്‍ദേശ പ്രകാരം മഞ്ചേരി നഗരസഭ എന്‍പിആര്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചു. എൻപിആറുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവ് മുഖ്യമന്ത്രി റദ്ദാക്കണം. പൌരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ ന്യൂനപക്ഷം ഇടത് മുന്നണിക്കൊപ്പമാണ് എന്ന വാദം ശരിയല്ലെന്നും എ. കെ മുനീര്‍ പറഞ്ഞു
മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ ഹലോ ഫ്രണ്ട്സ് സ്വിറ്റസർലണ്ടിന്റെ ആദരാജ്ഞലികൾ .
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മനഃസാക്ഷിക്കു മുന്നില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി എക്കാലവും ഒരു നീറുന്ന ഓര്‍മയായിരിക്കുമെന്നും ആദിവാസി ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാദര്‍ സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായും ,എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് വിടപറയുന്നതെന്നും സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഗവേണിങ്ങ് ബോഡി ഫാ .സ്റ്റാന്‍ സ്വാമിയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു അഭിപ്രായപ്പെട്ടു . ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എല്‍ഗാര്‍ പരിഷത് കേസില്‍ […]