സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് നിരാഹാര സമരം നടത്തും. ശമ്പള പരിഷ്കര ഉത്തരവും അലവന്‍സ് പരിഷ്കരണവും ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഈ മാസം 9 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് കെജിഎംസിടിഎയുടെ തീരുമാനം. കഴിഞ്ഞ മാസം 29ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കെജിഎംസിടിഎ മൂന്ന് മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചിരുന്നു.
Related News
കൊച്ചി മേയറെ പഴി ചാരാനുള്ള നീക്കത്തിന് തടയിട്ട് നേതൃത്വം
സംസ്ഥാനനേതൃത്വം. തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണം കോര്‍പ്പറേഷനിലെ ഭരണപരാജയമാണെന്ന ഐ ഗ്രൂപ്പുകാരുടെ ആരോപണത്തെ എ ഗ്രൂപ്പുകാര്‍ തന്നെ പിന്തുണച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹൈബി ഈഡന് എം.പിയാണ് കോര്‍പ്പറേഷനെതിരെ ആദ്യ വെടിപൊട്ടിച്ചത്. ഭരണപരാജയം വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നാരോപിച്ച എം.പി രൂക്ഷമായ വിമര്‍ശനമാണ് കോര്‍പ്പറേഷനെതിരെ ഉന്നയിച്ചത്. ഇതിനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തുമെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കി ഹൈബിയുടെ വിമര്‍ശനങ്ങള്‍ക്ക് ഗ്രൂപ്പ് ഭേദമന്യേ പിന്തുണയുമായി നേതാക്കളെത്തി. മേയറെ മാറ്റണമെന്ന് എ ഗ്രൂപ്പിലെ തന്നെ വളരെക്കാലമായുള്ള ആവശ്യമാണ്. പരാജയത്തില്‍ എല്ലാവര്ക്കും കൂട്ടുത്തരവാദിത്തമാണെന്ന് സംസ്ഥാന […]
യു.ഡി.എഫ് വിട്ടുനില്‍ക്കും; കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കില്ല
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം തുടരുന്നു. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നു. ഇതോടെ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി. ജോസ് വിഭാഗവും ജോസഫ് വിഭാഗവും നിലപാടില്‍ ഉറച്ച് നിന്നതോടെ യു.ഡി.എഫ് കടുത്ത പ്രതിസന്ധിയിലാണ്. ഇരു വിഭാഗവും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് വിട്ട് നില്‍ക്കാനുള്ള തീരുമാനം യു.ഡി.എഫ് എടുത്തത്. യു.ഡി.എഫ് അംഗങ്ങള്‍ ഹാജരാകാതെ വന്നതോടെ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റിവെച്ചതായി വരണാധികാരി പ്രഖ്യാപിച്ചു. ഔദ്യോഗിക പക്ഷം […]
ശബരിമലയില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം
ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം. ശബരിമലയില്‍ നിലപാട് മാറ്റേണ്ട സാഹചര്യമില്ല. യുവതികളെ മലകയറാന്‍ നിര്‍ബന്ധിക്കേണ്ടെന്ന മുന്‍ നിലപാട് ജനങ്ങളോട് വിശദീകരിക്കും. പ്രാദേശിക ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. തിരുത്തല്‍ രേഖയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. തെറ്റ് തിരുത്തല്‍ രേഖ സംബന്ധിച്ച് ചര്‍ച്ച നടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമിതി ഇന്നവസാനിക്കും. കരട് രേഖയില്‍ ഭേദഗതി വരുത്തിയായിരിക്കും സംസ്ഥാന സമിതി അംഗീകരിക്കുന്നത്. മന്ത്രിമാര്‍ക്കെതിരെയും പൊലീസിനെതിരെയും നേതൃത്വത്തിനെതിരെയും കഴിഞ്ഞ […]