രാഹുലിനേയും പ്രിയങ്കയേയും ഉത്തര്‍പ്രദേശിലെ മീററ്റിന് പുറത്ത് ഹൈവേയില്‍ വച്ചു തന്നെ പൊലീസ് ഇവരെ തടഞ്ഞു. പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനെത്തിയതായിരുന്നു ഇരുവരും. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനെത്തിയതാണ് ഇരുവരും. ഇവരുടെ വാഹനം പൊലീസ് തടഞ്ഞു വെച്ചിരിക്കുകയാണിപ്പോള്‍.
Related News
സി.എ.എ വിരുദ്ധ സമരക്കാരുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ യു.പി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
സി.എ.എ വിരുദ്ധ സമരക്കാരുടെ ചിത്രങ്ങള്‍ തെരുവില്‍ പ്രദര്‍ശിപ്പിച്ച നടപടിക്കെതിരായ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ യു.പി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. സി.എ.എ വിരുദ്ധരുടെ ചിത്രങ്ങള്‍ പതിച്ചത് ഉടന്‍ നീക്കണമെന്ന വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഹോളി ആഘോഷത്തിന് ശേഷം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യും. സമരക്കാരുടെ ചിത്രങ്ങൾ അടങ്ങുന്ന ബാനർ പ്രദർശിപ്പിച്ചതിന് രൂക്ഷമായ ഭാഷയിലാണ് യു.പി സർക്കാറിനെ ഹൈക്കോടതി വിമർശിച്ചത്. സര്‍ക്കാര്‍ നടപടി വ്യക്തികളുടെ സ്വകാര്യതക്ക് മേലുള്ള കൈയ്യേറ്റമാണെന്നും പൊതുമധ്യത്തിൽ നീതി ചവിട്ടിമെതിക്കപ്പെടുമ്പോള്‍ കോടതിക്ക് ഇരിക്കാനാവില്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു. […]
എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉണ്ടാകുമോയെന്ന കാര്യം അറിയില്ലെന്ന് കുമ്മനം
എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉണ്ടാകുമോയെന്ന കാര്യം അറിയില്ലെന്ന് കുമ്മനം രാജശേഖരന്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ചടങ്ങിലേക്ക് നാലായിരത്തോളം ആളുകളെ ക്ഷണിച്ചിട്ടുണ്ട്.അതിലൊരാളാണ് താനെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.
പാക് വാദം തള്ളി ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് കമ്പനി
പാക്കിസ്താന്റെ വാദം തള്ളി എഫ് 16 നിര്‍മ്മാതാക്കള്‍. ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് എഫ്16 നിര്‍മാതാക്കള്‍ അറിയിച്ചു. പാകിസ്താന് വ്യോമാക്രണത്തിന് എഫ് 16 ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ പുറത്ത് വിട്ടിരുന്നു. ഇന്ത്യയുടെ വാദം തെറ്റാണെന്നും എഫ് 16 നിര്‍മാതാക്കള്‍ നിയമനടപടി സ്വീകരിച്ചെന്നുമായിരുന്നു പാക് ആരോപണം.