തിരുവനന്തപുരത്ത് പൊലീസുകാരെ ആക്രമിച്ച എസ്.എഫ്.ഐ നേതാവ് നസീം കീഴടങ്ങി. കന്റോണ്‍മെന്റ് സി.ഐക്ക് മുന്നിലാണ് നസീം കീഴടങ്ങിയത്. മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടും നസീമിനെ പിടികൂടാതിരുന്നത് വിവാദമായിരുന്നു.
Related News
ബിജെപിയെ പോലെ അടിത്തട്ടില്‍ ‘മാര്‍ക്കറ്റിംഗ്’ വേണം; അശോക് ഗെഹ്ലോട്ട്
ബിജെപിയെപ്പോലെ കോണ്‍ഗ്രസ് സംസ്ഥാനതലത്തില്‍ അതിന്റെ നേട്ടങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നില്ലെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നിലനിര്‍ത്തണമെന്നും ഗെലോട്ട് പറഞ്ഞു. പാര്‍ട്ടി ദ്വിദിന ശില്പശാലയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാന് സര്‍ക്കാര്‍ മികച്ച പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നാല്‍ താഴെത്തട്ടില്‍ ബിജെപി ചെയ്യുന്നതുപോലെ ശരിയായ ‘മാര്‍ക്കറ്റിംഗ്’ ഉണ്ടായിരിക്കണം’ അശോക് ഗെഗ്ലോട്ട് വ്യക്തമാക്കി. ‘നമ്മുടെ ആളുകള്‍ നിശബ്ദരായി ഇരിക്കുകയാണ്.നമ്മള് സംസാരിച്ചില്ലെങ്കില്‍ […]
വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു; കുഴിച്ചിട്ടത് സ്ഥലം ഉടമ അനന്തൻ
വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു. പ്രദേശത്തുനിന്ന് കാണാതായ കോട്ടേക്കാട് സ്വദേശി ഷിജിത്ത് (22), കാളാണ്ടിത്തറ പുതുശ്ശേരിതറ സ്വദേശി സതീശ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. പന്നിയെ പിടികൂടാൻ സ്ഥാപിച്ചിരുന്ന കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച യുവാക്കളെ താൻ വയലിൽ കുഴിച്ചിടുകയായിരുന്നു സ്ഥലമുടമ അനന്തൻ സമ്മതിച്ചു. കുഴിയിൽ വയർ കീറിയ നിലയിൽ ഒന്നിന് മുകളിൽ ഒന്നായി മൃതദേഹങ്ങൾ അടുക്കിയിരിക്കുകയായിരുന്നു. വയലിൽ ഉടമ അനന്തൻ കുഴി എടുക്കുന്നത് കണ്ടെന്ന് പ്രദേശവാസികൾ മൊഴിനൽകി. യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് […]
ഓണ്‍ലൈന്‍ വഴി മദ്യവിതരണത്തിനൊരുങ്ങി സൊമാറ്റോ
മദ്യ വിതരണത്തിനുള്ള അനുമതി വാങ്ങുന്നതിനുള്ള പ്രാഥമികഘട്ടമെന്നോണം ഇന്റര്‍നാഷനല്‍ സ്പിരിറ്റ്സ് ആന്റ് വൈന്‍സ് അസോസിയേഷന് ഓഫ് ഇന്ത്യക്ക് കമ്പനി ശിപാര്‍ശ സമര്‍പ്പിച്ചു ഭക്ഷണത്തിനും ഗ്രോസറിക്കും പുറമെ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യാനും തയ്യാറെടുത്ത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ.ലോക്ക്ഡൗണ്‍ കാലത്ത് മദ്യത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതും മദ്യശാലകള്‍ പൂട്ടിയതിനെത്തുടര്ന്നുമാണ് ഓണ്‍ലൈന്‍ മുഖേനെ മദ്യം വിതരണം ചെയ്യാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. മദ്യ വിതരണത്തിനുള്ള അനുമതി വാങ്ങുന്നതിനുള്ള പ്രാഥമികഘട്ടമെന്നോണം ഇന്റര്‍നാഷനല്‍ സ്പിരിറ്റ്സ് ആന്റ് വൈന്‍സ് അസോസിയേഷന് ഓഫ് ഇന്ത്യക്ക് കമ്പനി […]