സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. കേരളത്തിലെ ഇടത് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ യുഎപിഎ കേസും അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയും പി ബി ചര്‍ച്ച ചെയ്യും. അയോദ്ധ്യ വിധി, മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടി, ശബരിമല വിഷയങ്ങളും ചർച്ചയാകും.
Related News
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടയതില്‍ പ്രതിഷേധം കനക്കുന്നു
മാധ്യമ പ്രവര്ത്തകന് കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടയതില്‍ പ്രതിഷേധം കനക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സിറാജ് കുടുംബത്തിന്റെ പേരിലാണ് പ്രതിഷേധം. പൊലീസിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചായിരുന്നു കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം. അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റക്കാരനായ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ രക്ത സാമ്പിളെടുക്കാന്‍ 9 മണിക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ച് മദ്യത്തിന്റെ അംശമില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു. കൂടാതെ ശ്രീരാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ […]
എന്‍.പി.ആര് നടപ്പാക്കും; കോണ്‍ഗ്രസിനെ തള്ളി ശിവസേന
എൻ.പി.ആർ നടപ്പാക്കുന്നതിൽ കോൺഗ്രസിനെ തള്ളി ശിവസേന. മഹാരാഷ്ട്രയിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഈ വർഷം മെയ് ഒന്ന് മുതൽ നടപടികൾ തുടങ്ങുമെന്നും അറിയിച്ചു. സഖ്യകക്ഷിയായ കോൺഗ്രസിന്റെ ശക്തമായ എതിർപ്പ് നിലനിൽക്കെയാണ് എൻ.പി.ആറുമായി മുന്നോട്ടു പോകാൻ താക്കറെ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മഹാരാഷ്ട്ര മഹാവികാസ് അഖാഡി സഖ്യത്തിലെ മറ്റൊരു കക്ഷിയായ എൻ.സി.പി, എൻ.പി.ആറിനെ കുറിച്ച് ഔദ്യോഗികമായി നിലപാട് അറിയിച്ചിട്ടില്ല. എന്നാൽ എൻ.പി.ആർ നടപ്പാക്കുന്നതിന് എതിരെ സാധ്യമായ നിയമവഴികൾ തേടുമെന്ന് ആഭ്യന്തരമന്ത്രിയും എൻ.സി.പി നേതാവുമായ […]
കൂടത്തായ് ഭൂമിയിടപാട്; റവന്യൂ വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയാവുന്നു
കൂടത്തായി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയാവുന്നു. വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ സഹായിച്ചെന്ന ജോളിയുടെ മൊഴിയെ തുടര്‍ന്നായിരുന്നു അന്വേഷണം. 2005 മുതലുള്ള എല്ലാ രേഖകളും അന്വേഷണസംഘം പരിശോധിച്ചു. കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പ്രതി ജോളിയെ റവന്യൂ ഉദ്യാഗസ്ഥര്‍ സഹായിച്ചുവെന്ന ആരോപണത്തിലാണ് ഡെപ്യൂട്ടി കലക്ടര്‍ അന്വേഷണം നടത്തിയത്. വ്യാജ ഒസ്യത്തുണ്ടാക്കുകയും അതുപയോഗിച്ച് ഭൂമി കൈക്കലാക്കാന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ സഹായിച്ചുവെന്നായിരുന്നു ആരോപണം. കൂടത്തായി വില്ലേജിലെ 2005 മുതലുള്ള രേഖകള്‍, ആരോപണ വിധേയരായ […]