അമൃതാനന്ദമയി കര്‍മസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അമൃതാനന്ദമയിയെ തെറ്റായ വഴിയിലേക്ക് വിടാന്‍ സംഘപരിവാര്‍ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നു. അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജ്ജവം നേരത്തെ അവര്‍ കാണിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
Related News
ശ്രീരാമജന്മഭൂമി ട്രസ്റ്റിനെതിരേ സന്ന്യാസിമാര്‍, ഇന്ന് അടിയന്തിര യോഗം
അയോധ്യയിൽ രാമക്ഷേത്രം പണിയാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര’ ട്രസ്റ്റിനെതിരേ എതിർപ്പുമായി സന്ന്യാസിമാര്‍ രംഗത്ത്. ഭാവികാര്യങ്ങൾ ചർച്ചചെയ്യാൻ ദിഗംബർ അഖാഡയിൽ സന്ന്യാസിമാർ ഇന്ന് അടിയന്തിര യോഗം ചേരുന്നുണ്ട്. പതിനഞ്ചംഗ ട്രസ്റ്റിൽ സന്ന്യാസിസമൂഹത്തിൽനിന്നു മതിയായ പ്രാതിനിധ്യമില്ലെന്നും രാമജന്മഭൂമി ന്യാസ് മുഖ്യ രക്ഷാധികാരി മഹന്ദ് നൃത്യ ഗോപാൽ ദാസിനെ പുതിയ ട്രസ്റ്റിന്റെ തലവനാക്കണമെന്നും സന്ന്യാസിസമൂഹം ആവശ്യപ്പെടുന്നു. ക്ഷേത്രത്തിനായി ത്യാഗംചെയ്തവരെ പൂർണമായും അവഗണിച്ചെന്നും ഇതു സന്ന്യാസിമാരെ പരിഹസിക്കലാണെന്നും മഹന്ദ് നൃത്യഗോപാൽ ആരോപിച്ചു. വൈഷ്ണവസമാജം ട്രസ്റ്റിൽനിന്ന് പൂർണമായും അവഗണിക്കപ്പെട്ടതായി മഹന്ദ് നൃത്യ ഗോപാലിന്റെ […]
മണ്ഡലകാലത്തിന് സമാപനം; ശബരിമല സന്നിധാനത്ത് മണ്ഡലപൂജ തുടങ്ങി
കോവിഡ് മാനദന്ധങ്ങൾ പാലിച്ചും തീർത്ഥാടകരെ നിയന്ത്രിച്ചും ശബരിമലയിൽ മണ്ഡല പൂജ നടന്നു. പൂജകൾക്ക് തന്ത്രി കണ്ഠരര് മഹേശ്വരര് നേതൃത്വം നൽകി. വൈകിട്ട് തങ്ക അങ്കി ചാർത്തിയുള്ള ദീപാരധനക്ക് ശേഷം ചടങ്ങുകൾ പൂർത്തിയാക്കി നട അടക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമാകും. തീർത്ഥാടകർ നിറഞ്ഞ് കവിഞ്ഞിരുന്ന കാലത്തിൽ നിന്നും വ്യത്യസ്ഥമായാണ് ഈ വർഷത്തെ മണ്ഡല പൂജ ചടങ്ങുകൾ നടന്നത്. 11 മണിയോടെ പമ്പയിൽ നിന്നും തീർത്ഥാടകരെ നിയന്ത്രിച്ചിരുന്നെങ്കിലും സന്നിധാനത്ത് നിലയുറപ്പിച്ചവരാൽ ഭക്തി സാന്ദ്രമായിരുന്നു അന്തരീക്ഷം. 11.20നും 12.40നും […]
ഇന്ന് വിജയദശമി ; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ആയിരക്കണക്കിന് കുരുന്നുകൾ
ഇന്ന് വിജയദശമി; സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. ദേവീക്ഷേത്രങ്ങളിൽ വിശേഷാൽ പൂജയും മറ്റ് ചടങ്ങുകളും ഉണ്ടാകും. വിജയ ദശമി ദിവസമാണ് കേരളത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്നത്. എഴുത്തിനിരുത്ത് എന്നാണ് ഇതറിയപ്പെടുന്നത്. വിദ്യാദേവതയായ സരസ്വതിക്കു മുന്നിൽ അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരായവരോ ആയവർ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ എഴുതിക്കുന്നു. അതിനുശേഷം സ്വർണമോതിരം കൊണ്ട് നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നു. അത്യധികം ശുഭകരമായ ദിനമായതിനാൽ വിജയദശമി […]