ഇന്ന് വിജയദശമി. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും തിരൂര്‍ തുഞ്ചന്‍ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിലുമെല്ലാം വലിയ തിരക്കാണ് പുലര്‍ച്ചെ മുതല്‍ അനുഭവപ്പെടുന്നത്. ദര്‍ശനത്തിനും വിദ്യാരംഭത്തിനുമായി വലിയ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
Related News
നിപ : മൂന്ന് ജില്ലകൾക്കും ജാഗ്രതാ നിർദേശം
കോഴിക്കോട് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം എന്നീ അയൽ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്. ( nipah alert in three districts ) കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചുള്ള 2 അസ്വാഭാവിക മരണങ്ങൾ ഉണ്ടായത് കാരണം ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടപ്പെടുവിച്ചിരുന്നു. നിപയാണോയെന്ന് സ്ഥിരീകരിക്കാൻ സാമ്പിളുകൾ പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിപ സ്ഥിരീകരിച്ചത്. സ്വകാര്യ […]
സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസ്; ജാമ്യം തേടി പ്രതികൾ
സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ ജാമ്യം തേടി പ്രതികൾ. സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികളാണ് ജാമ്യാപേക്ഷയുമായി കൊച്ചി എൻഐഎ കോടതിയെ സമീപിച്ചത്. കുറ്റപത്രത്തിൽ ഗൗരവതരമായ കണ്ടെത്തലുകളൊന്നുമില്ലെന്നും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളെന്നതിന് തെളിവില്ലെന്നും പ്രതിഭാഗം വാദിക്കുന്നു. ഗൗരവം കുറഞ്ഞ സ്വർണക്കടത്ത് കേസിൽ ഇനിയും റിമാൻഡ് നീട്ടരുതെന്നും ജാമ്യ ഹർജിയിൽ പറയുന്നുണ്ട്. പ്രതികളിൽ പലർക്കും കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുകളിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. കേസിൽ എൻഐഎ കോടതി നേരത്തെ പത്ത് പേർക്ക് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം […]
മകരവിളക്ക്, തൈപ്പൊങ്കൽ; സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി
സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി. തൈപ്പൊങ്കൽ, മകരശീവേലി, മകരവിളക്ക് എന്നിവ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് അവധി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.മകരശീവേലി പ്രമാണിച്ചാണ് തിരുവനന്തപുരം ജില്ലയിൽ സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മകരവിളക്കുമായി ബന്ധപ്പെട്ടാണ് അവധി. പാലക്കാട്, വയനാട് ജില്ലകള്‍ക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ടാണ് അവധി. അവധി നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്യുകയും സർക്കാർ കലണ്ടറിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.ആറ് […]