

Related News
’22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല’; മുന്നറിയിപ്പുമായി FEUOK
22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തീയർ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. OTT റിലീസ്, സിനിമ എഗ്രിമെന്റ് ഉലപ്ടെയുള്ള കാര്യങ്ങളിൽ നിർമാതകൾ പരിഹാരം കാണാണണം. 40 ദിവസത്തിന് ശേഷം മാത്രമേ OTT റീലീസ് അനുവദികാവു എന്നാണ് കരാർ. ഇത് ലംഘിക്കുന്നു. ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.
നിക്കി ഗൽറാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി
തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും നടന് ആദി പിനിഷെട്ടിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകള്‍ നടിയുടെ വീട്ടില്‍ നടന്നു.https://9afd069ddbc63f2c6a097ac208ff57a2.safeframe.googlesyndication.com/safeframe/1-0-38/html/container.html ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. മാര്‍ച്ച് 24-നായിരുന്നു വിവാഹനിശ്ചയം നടന്നത്. മാര്‍ച്ച് 28-ന് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ നിക്കി തങ്ങളുടെ വിവാഹനിശ്ചയ വിഡിയോ പങ്കുവെച്ചിരുന്നു. പോസ്റ്റുചെയ്ത് അധികം താമസിയാതെ തന്നെ വിഡിയോ വൈറലാവുകയും ചെയ്തു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ […]
പൃഥ്വിരാജും ബിജു മേനോനും; അയ്യപ്പനും കോശിയും വരുന്നു, ട്രെയിലര്‍ 23 ന് തീയറ്ററുകളില്‍
പൃഥ്വിരാജും ബിജുമേനോനും ടെെറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ വൈറലായിരുന്നു. പട്ടാളത്തില്‍ നിന്നും മടങ്ങിയെത്തിയ ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജെത്തുമ്ബോള് കോശിയുടെ ശത്രുവായ അയ്യപ്പന് നായരായി ബിജുമേനോനെത്തുന്നു. ചിത്രം ഈ മാസം തന്നെ തീയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. അതിനിടെ മമ്മൂട്ടി ചിത്രം ഷൈലോക്കിനൊപ്പം ചിത്രത്തിന്‍്റെ ട്രെയിലര്‍ തീയേറ്ററുകളിലേക്കെത്തുകയാണ്. 23ന് രാവിലെ പത്ത് മണിക്ക് ചിത്രത്തിന്‍്റെ ട്രെയിലര്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സമാന്തരമായി എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന്‍്റെ ട്രെയിലര്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് […]





