സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചുള്ള പരസ്യം നല്കി സംസ്ഥാനത്ത് വന്‍ തട്ടിപ്പ്.നടീ-നടന്മാരെ ആവശ്യപ്പെട്ട് പട്ടണങ്ങളിലാണ് പോസ്റ്ററുകളധികവും. സംവിധായകരെന്നും നിര്‍മ്മാതാക്കളെന്നും സ്വയം പരിചയപ്പെടുത്തിയാണ് കബളിപ്പിക്കല്‍. സിനിമയുടെതെന്ന പേരില്‍ ഇറക്കിയിരിക്കുന്ന പോസ്റ്ററില്‍ മാമുക്കോയയും മേഘനാഥനുമൊക്കെയുണ്ട്.
Related News
കോട്ടയം എരുമേലിയിൽ ഉരുൾപൊട്ടൽ
കോട്ടയം എരുമേലി കണിമലയിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലകളിൽ പുലർച്ചെയാണ് ഉരുൾപൊട്ടിയത്. എരത്വാപ്പുഴ-കണമല ബൈപ്പാസ് റോഡിൽ മണ്ണിടിഞ്ഞുവീണു. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജില്ലയിൽ മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പത്തനംതിട്ടയിലെ കോന്നി-കൊക്കാത്തോട് മേഖലയിലും ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. കൊക്കാത്തോട് ഒരു ഏക്കർ പ്രദേശത്തെ 4 വീടുകളിൽ വെള്ളം കയറി. വയക്കര, കൊക്കാത്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്തുനിന്ന് ആളുകളെ മറ്റിപ്പാർപ്പിക്കുകയാണ്. ഇന്ന് പുലർച്ചെ അപ്രതീക്ഷിതമായാണ് […]
കേരളത്തില്‍ ശത്രു തമിഴ്നാട്ടില്‍ മിത്രം!
കേരളത്തില്‍ ശത്രുപക്ഷത്ത് നിലയുറപ്പിച്ച കോണ്‍ഗ്രസും- സി.പി.എമ്മും തമിഴ്നാട്ടില്‍ സഖ്യകക്ഷികളാണ് . കോണ്‍ഗ്രസ് നേതാക്കള്‍ക്കായി സി.പി.എം നേതാക്കളും സി.പി.എമ്മിന് വേണ്ടി കോണ്‍ഗ്രസും പ്രചാരണം രംഗത്ത് സജീവമാണ്. എ.ഡി.എം.കെ-ബി.ജെ.പി മുന്നണിയെ തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമാണ് സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തിന്റെ പിറവിക്കു കാരണം. ഡി.എം.കെ നേതൃത്വം നല്ക്കുന്ന മുന്നണിയിലാണ് സി.പി.എം-കോണ്‍ഗ്രസും ഉള്ളത്. കോയമ്പത്തൂര്‍ മണ്ഡലത്തിലെ പി.ആര് നടരാജന് വേണ്ടി രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും ചിത്രങ്ങള്‍ വെച്ചാണ് വോട്ടു തേടുന്നത്.സി.പി.എം -കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ബി.ജെ.പിയും എഡി.എം.കെയും പ്രചാരണം നടത്തുന്നുണ്ട്. ദ്രാവിഡ പാര്‍ട്ടികള്‍ക്ക് […]
ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണം; അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവികസേന
ചെങ്കടൽ, ഏദൻ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലൂടെ കടക്കുന്ന ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മധ്യ-വടക്കൻ അറബിക്കടലിലെ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവികസേന. ചരക്കു കപ്പലുകൾക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിനായി ഡിയ്ട്രോയറുകളും ഫ്രിഗേറ്റുകളും ഉൾപ്പെടുന്ന ടാസ്ക് ഗ്രൂപ്പുകളേയും നാവികസേന വിന്യസിച്ചിട്ടുണ്ട്. പി-18, ലോങ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്റ്റ് കൂടാതെ റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റ് (RAPs) ഉം സുരക്ഷയ്ക്കായി രംഗത്തുണ്ട്. കോസ്റ്റ്ഗാർഡുമായി സഹകരിച്ചാണ് നാവികസേനയുടെ സുരക്ഷാപ്രവർത്തനങ്ങൾ. അറബിക്കടൽ മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സാധ്യമായ എല്ലാ […]