കാസര്‍കോട് സഹോദരങ്ങള്‍ പനിബാധിച്ച് മരിച്ചത് മിലിയോഡോസിസ് എന്ന അസുഖം മൂലമെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിലാണ് സ്ഥിരീകരണം. വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ വഴി പിടിപെടുന്ന രോഗമാണ് മെലിയോഡോസിസ്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കാസര്‍കോട് ഡി.എം.ഒ പറഞ്ഞു.
Related News
ആശുപത്രിയിൽ ഉപേക്ഷിക്കപ്പെടുന്നവരെ സംരക്ഷിക്കാൻ വെമ്പായത്ത് ആശ്രയ കേന്ദ്രം നിർമ്മിക്കും; 12 ഏക്കർ സ്ഥലം വാങ്ങിയതായി കലയപുരം ജോസ്
ആശുപത്രിയിൽ ഉപേക്ഷിക്കപ്പെടുന്നവരെ സംരക്ഷിക്കാൻ വെമ്പായത്ത് ആശ്രയ കേന്ദ്രം നിർമ്മിക്കുമെന്നും ഇതിനായി 12 ഏക്കർ സ്ഥലം വാങ്ങിയതായും ആശ്രയ ഡയറക്ടര്‍ കലയപുരം ജോസ് അറിയിച്ചു. അവിടെ വലിയ നിലയിൽ കെട്ടിടം നിർമ്മിക്കും. മെഡിക്കൽ കോളജിൽ ഏറ്റെടുക്കാൻ ആളില്ലാത്ത എല്ലാവരെയും ഏറ്റെടുക്കും. ഇന്ന് 18 പേരെയാണ് ഏറ്റെടുക്കുന്നത്. ഡിസ്ചാർജ് ആകുന്ന മുറയ്ക്ക് 42 പേരെയും ഏറ്റെടുക്കും. എല്ലാവരെയും ആശ്രയ സങ്കേതത്തിൻറെ കീഴിൽ മരണം വരെ സംരക്ഷിക്കും. ഇന്ന് ഏറ്റെടുക്കുന്ന 18 പേർക്കായി കലയപുരം ആശ്രയ സംഘത്തിൽ പ്രത്യേകം വാർഡ് സജ്ജമാക്കിയിട്ടുണ്ടെന്നും […]
അന്നം തരുന്ന നാടിന് കൈത്താങ്ങായി അതിഥി തൊഴിലാളികൾ
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അതിഥി തൊഴിലാളികൾ കോവിഡ് 19 പ്രതിസന്ധി കാലത്ത് അന്നം തരുന്ന നാടിനെ കൈ പിടിച്ചുയർത്താൻ തങ്ങളാൽ കഴിവും വിധം സഹായവുമായെത്തിയിരിക്കുകയാണ് ഒരു കൂട്ടം അതിഥി തൊഴിലാളികൾ. വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് താങ്ങായി നിന്ന നാടിന് നന്ദിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തിയത്. ബംഗാൾ സ്വദേശി ചക്മയും തൃപുര സ്വദേശി കാളുധരണും കളക്ട്രേറ്റിലെത്തി മന്ത്രി വി.എസ്. സുനിൽകുമാറിന് ദുരിതാശ്വാസ നിധിയിലേക്കുള്ള 15000 രൂപയുടെ ചെക്ക് […]
ഡൽഹിയിൽ കൊവിഡ് കേസുകൾ ഉയരുന്നു
രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 331 കൊവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 6 മാസത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. ആവശ്യമെങ്കിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ […]