കോഴിക്കോട് പുല്ലൂരാംപാറ ശ്രീമതി സിസിലി മാത്യു (ലിസിയമ്മ ) നിര്യാതയായ വിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു .
സൂറിച് നിവാസി ടൈറ്റസ് പുത്തൻവീട്ടിലിന്റെയും ,വിയന്ന നിവാസി ടെൻസിങ്ങ് പുത്തൻവീട്ടിലിന്റെയും മാതാവാണു പരേത .
സംസ്കാരകർമ്മങ്ങൾ ശനിയാഴ്ച്ച ( 20.12 ) രാവിലെ പതിനൊന്നരക്ക് പുല്ലൂരാംപാറ സെൻറ് ജോസഫ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ ..
സ്വിറ്റസർലണ്ടിലെയും ,ഓസ്ട്രിയയിലെയും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ കുടുംബാഗങ്ങളെ അനുശോചനമറിയിക്കുകയും പ്രിയ മാതാവിന് ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു .








