Uncategorized

ജയം തേടി ബ്ലാസ്റ്റേ‍ഴ്സ് ഇന്ന് നാലാം അങ്കത്തിന്; മത്സരം രാത്രി 7:30 ന് കലൂര്‍ സ്റ്റേഡിയത്തില്‍

ഐസ്‌എല്ലില്‍ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേ‍ഴ്സ് ഇന്നിറങ്ങും. ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്സിയാണ് ബ്ലാസ്റ്റേ‍ഴ്സിന്‍റെ എതിരാളികള്‍.

ആദ്യജയത്തിന് ശേഷം തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ തോറ്റതിന്‍റെ ക്ഷീണത്തിലാണ് ബ്ലാസ്റ്റേഴ്സ്. സീസണിലെ തുടക്കം മുതല്‍ തന്നെ വിദേശതാരങ്ങളടക്കം പരിക്കിന്‍റെ പിടിയിലായത് ബ്ലാസ്റ്റേഴ്സിന്‍റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

പ്രതിരോധ താരം സുവര്‍ലൂണും മധ്യനിരയിലെ വിദേശ താരം മരിയോ ആര്‍ക്കേവസും പരിക്കിന്‍റെ പിടിയിലാണ്. രാത്രി 7.30ന് കലൂര്‍ ജവര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.

2016 നവംബര്‍ 16ന് നോട്ട് നിരോധനം നടപ്പാക്കിയപ്പോ‍ഴാണ് ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപ വെളുപ്പിച്ചതെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വിജിലന്‍സിനോട് വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് എസ്പി ശ്യാം കുമാര്‍ ഹര്‍ജിക്കാരന്‍റെ മൊ‍ഴി രേഖപ്പെടുത്തിയത്.

പാലാരിവട്ടം പാലം ഉള്‍പ്പെടെ അ‍ഴിമതിയില്‍ മുങ്ങിയ നിരവധി പദ്ധതികള്‍ മൂലം ഇബ്രാഹിംകുഞ്ഞ് കോടികള്‍ സമ്ബാദിച്ചതിന്‍റെ തെളിവാണിതെന്നും ഗിരീഷ് ബാബു ചൂണ്ടിക്കാട്ടി.

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതി അന്വേഷണതത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. നവംബര്‍ 15നാണ് ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കുക.