ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ പതറുന്നു. 125 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്മാരെ ഇന്ത്യക്ക് നഷ്ടമായി. 30 റണ്‍സെടുത്ത് ലോകേഷ് രാഹുലും ഒരു റണ്ണെടുത്ത് രോഹിതും 29 റണ്‍സെടുത്ത് വിജയ് ശങ്കറും പുറത്തായി. അര്‍ദ്ദസെഞ്ച്വറി നേടിയ നായകന് വിരാട് കോഹ്ലിയും വിജയ് ശങ്കറിന് ശേഷം ക്രീസിലെത്തിയ എം.എസ് ധോണിയുമാണ് ബാറ്റ് ചെയ്യുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/06/world-cup-india-vs-afg.jpg?resize=1200%2C600&ssl=1)