ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് എട്ട് ഓവര്‍ പിന്നിടുമ്ബോള്‍ രണ്ടിന് 73 എന്ന നിലയിലാണ്. ക്രിസ് ലിന് (10), സുനില്‍ നരെയ്ന് (9 പന്തില്‍ 24) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മുഹമ്മദ് ഷമി, ഹര്‍ഡസ് വിജോന്‍ എന്നിവര്‍ക്കാണ് വിക്കറ്റ് ലഭിച്ചത്. റോബിന് ഉത്തപ്പ (26), നിതീഷ് റാണ (12) എന്നിവരാണ് ക്രീസില്‍ തുടരുന്നത്.
Related News
കോഹ്ലിക്ക് ഡബ്ള്‍, ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ച
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ച. ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് 36 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. എല്‍ഗാര്‍ (6), മാര്‍ക്രം (0), ബാവുമ (8) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടപ്പെട്ടത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. ടെസ്റ്റില്‍ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോഹ്ലി 336 പന്തില്‍ രണ്ടു സിക്സും 33 ബൗണ്ടറികളുമായി 254 […]
ബംഗ്ലാദേശിനായി പൊരുതി ലിറ്റൻ ദാസും സാക്കിർ ഹുസൈനും; ഇന്ത്യക്ക് 145 റൺസ് വിജയലക്ഷ്യം
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് 145 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 231 റൺസിന് ബംഗ്ലാദേശ് ഓൾഔട്ടായി. 73 റൺസ് നേടിയ ലിറ്റൺ ദാസാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. സാകിർ ഹസൻ (51), നൂറുൽ ഹസൻ (31), ടാക്സിൻ അഹ്മദ് (31 നോട്ടൗട്ട്) എന്നിവരും ബംഗ്ലാ സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. ഇന്ത്യക്കായി അക്സർ പട്ടേൽ 3 വിക്കറ്റ് വീഴ്ത്തി. 87 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശിന് നസ്മുൽ ഹുസൈൻ […]
ടെസ്റ്റ് റാങ്ക്; ഒന്നാം സ്ഥാനത്തോടെ ഇന്ത്യയും കോലിയും പുതുവര്‍ഷത്തിലേക്ക്
ഐ.സി.സി വര്‍ഷാവസാനം പുറത്തിറക്കിയ ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന് വിരാട് കോലി. 928 റേറ്റിങ് പോയിന്റുമായി കോലി ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്ത് 911 പോയിന്റാണ് ഉള്ളത്. ന്യൂസിലന്റിനെതിരായ പരമ്പരയില്‍ ഫോമിലെത്താന്‍ സാധിക്കാതിരുന്നത് സ്മിത്തിന് തിരിച്ചടിയായി. രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിംങ്സുകളില്‍ നിന്നും 151 റണ്‍ മാത്രമാണ് സ്മിത്തിന് നേടാനായിരുന്നത്. ന്യൂസിലാന്‍ഡ് നായകന് കെയിന്‍ വില്യംസണാണ് മൂന്നാം സ്ഥാനത്ത്. ആസ്ത്രേലിയന്‍ മധ്യനിര താരം മാര്‍നസ് ലാബുഷേയ്ന് ഇന്ത്യന്‍ താരം […]