ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. കെ.എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം വൻ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ആദ്യ രണ്ട് കളികളിലും വലിയ സ്കോറുകൾ നേടാനാകാതെ പോയ ഋതുരാജ് ഗെയ്ക്വാദ് ആദ്യ ഇലവനിൽ ഇല്ല. അരങ്ങേറ്റ മത്സരത്തിൽ രജത് പതിദാറാണ് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്. നിലവിൽ രണ്ട് കളിയിൽ നിന്ന് ഓരോ ജയവുമായി ഇരുവരും ഒപ്പത്തിനൊപ്പമാണ്.
Related News
‘കളി കാണാതെ എഴുതിത്തള്ളരുത്’; വിഡിയോ പങ്കുവച്ച് ശ്രീശാന്ത്
കളി കാണാതെ തന്നെ എഴുതിത്തള്ളരുതെന്ന് കേരള താരം എസ് ശ്രീശാന്ത്. കഴിഞ്ഞ രഞ്ജി ട്രോഫിയിലെ തൻ്റെ ബൗളിംഗ് പ്രകടനത്തിൻ്റെ വിഡിയോ പങ്കുവച്ചാണ് ശ്രീശാന്ത് രംഗത്തുവന്നത്. മേഘാലയക്കെതിരായ ആദ്യ രഞ്ജി ട്രോഫി മത്സരത്തിലെ തൻ്റെ ബൗളിംഗ് പ്രകടനമാണ് ശ്രീശാന്ത് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചത്. ‘കഴിഞ്ഞ കളിയിൽ ന്യൂബോളിലെ എന്റെ പ്രകടനമാണ് ഇത്. മത്സരം കാണാത്തവർ സ്കോർകാർഡ് നോക്കി എന്നെ എഴുതിത്തള്ളരുത്. ക്രിക്കറ്റിനായി എനിക്ക് ഇനിയും ഒരുപാട് നൽകാനാവും. ഒരിക്കലും വിട്ടുകൊടുക്കില്ല’- ശ്രീശാന്ത് കുറിച്ചു. മേഘാലയക്കെതിരെ കളിച്ച ശ്രീശാന്ത് […]
കാല്‍മുട്ടിനേറ്റ പരിക്ക് ഗുരുതരം; അഗ്യൂറോക്ക് സീസണ് നഷ്ടമാകും
മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റെയ്ന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയുടെ കാല്‍മുട്ടിനേറ്റ പരിക്ക് ഗുരുതരം. തിങ്കളാഴ്ച്ച പ്രീമിയര്‍ ലീഗില്‍ നടന്ന ബേണ്‍ലിക്കെതിരായ മത്സരത്തിനിടെയാണ് അഗ്യൂറോക്ക് പരിക്കേറ്റത്. വിദഗ്ധ ചികിത്സക്കായി അഗ്യൂറോ ബാഴ്സലോണയിലേക്ക് പോകും. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കാണ് ബേണ്‍ലിയെ തകര്‍ത്തത്. എന്നാല്‍, ആദ്യപകുതി തീരുന്നതിന് തൊട്ടു മുമ്പാണ് മുടന്തിക്കൊണ്ട് അഗ്യൂറോ കളം വിട്ടത്. ഇത് ടീമിന് വലിയ തിരിച്ചടിയാകുമെന്ന സൂചനകള്‍ വൈകാതെ വന്നു. മത്സരശേഷം അഗ്യൂറോയുടെ പരിക്ക് നിസാരമാണെന്ന് തോന്നുന്നില്ലെന്നും കുറച്ചു […]
ടോക്യോ പാരാലിംപിക്സിന് നാളെ തുടക്കം; രാഷ്ട്രീയ കാരണങ്ങളാല്‍ അഫ്ഗാനിസ്ഥാന് ടീം പിന്മാറി
ടോക്യോ പാരാലിംപിക്സിന് നാളെ തുടക്കം. 160 രാജ്യങ്ങള്‍. 4,400 അത്ലറ്റുകള്. നാളെ തുടങ്ങി സെപ്റ്റംബര്‍ അഞ്ച് വരെ ഇനി പാരാലിംപിക് പോരാട്ടങ്ങള്‍ നടക്കും. രാഷ്ട്രീയ കാരണങ്ങളാല്‍ രണ്ടംഗ അഫ്ഗാനിസ്ഥാന് ടീം പിന്മാറി. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബു ഉള്‍പ്പടെ ഇന്ത്യ അണിനിരത്തുന്നത് 54 താരങ്ങളെയാണ്. റിയോ പാരാലിംപിക്സ് ഹൈജംപില്‍ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന് തങ്കവേലു ഇന്ത്യന്‍ പതാകയേന്തും. പാരാലിംപിക് ചരിത്രത്തില്‍ എത്തുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ്. ബാഡ്മിന്റണും തെയ്ക് വോണ്‍ഡോയും അരങ്ങേറ്റം കുറിക്കുന്ന ടോക്യോ […]