Association Entertainment Pravasi Switzerland

വേൾഡ് മലയാളീ കൗൺസിൽ കേരളാ പിറവി ആഘോഷത്തിന് സെൽഫി ഫോട്ടോ മത്സരങ്ങൾ ഒരുക്കുന്നു .

ദാഹം ശമിപ്പിക്കുവാനായി പുഴയിൽ നിന്നോ കുളത്തിൽ നിന്നോ കൈക്കുമ്പിളിൽ വെള്ളമെടുക്കുവാൻ മുതിരവെ തെളിനീരിൽ തെളിഞ്ഞ തന്റെ പ്രതിബിംബം കണ്ട് നമ്മുടെ പൂർവ്വികരെത്രയോ അത്ഭുതം കൂറിയിരിക്കാം. കാലങ്ങൾക്ക് ശേഷം കണ്ണാടിയുടെ വരവോടെ അതിൽ പ്രതിഫലിച്ച തന്റെ രൂപസൗകുമാര്യം ആസ്വദിച്ച മാനവർ ഇന്നും ആ കലാപരിപാടി നിത്യേന തുടരുകയാണല്ലോ. അതിന്റെ അത്യന്താധുനിക വെർഷനാകുന്നു സെൽഫി.

നല്ല നിമിഷങ്ങൾ മനസ്സിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ആ നിമിഷങ്ങളുടെ ധന്യത പിന്നീട് ഉണർത്തുന്നതിന് അവയുടെ ചിത്രങ്ങൾക്കാവും. ഇവിടെ വേൾഡ് മലയാളീ കൗൺസിൽ നവംബർ രണ്ടിന് കേരള പിറവി ആഘോഷത്തിനോടനുബന്ധിച്ചു ഫോട്ടോ സെൽഫി മത്സരങ്ങൾ ഒരുക്കിയിരിക്കുന്നു .യൂറോപ്പിൽ തന്നെ ഇദംപ്രദമാണ് ഇങ്ങനെയൊരു മത്സരത്തിന് തുടക്കമിടുന്നത് .

മൂന്നു കാറ്റഗറിയിൽ ആയാണ് മത്സരങ്ങൾ ..

1 ,അമ്മയ്ക്കും ,പെൺകുട്ടികൾക്കും മാത്രം പങ്കെടുക്കാവുന്ന ഫോട്ടോ സെൽഫി മത്സരം.

നൂറ് ആചാര്യന്മാര്‍ക്ക് തുല്യനാണ് ഒരു പിതാവ്. ആയിരം പിതാവിന്റെ സ്ഥാനമാണ് ഒരമ്മയ്ക്കുള്ളത്. അതുപോലെ തന്നെയാണ് അമ്മയ്ക്കും മകൾക്കുമിടയിലുള്ള വിശ്വാസത്തിന്റെയും,സ്നേഹത്തിന്റെയും , കരുതലിന്റെയും താമരനൂലുകൾ .എല്ലാ അമ്മ മനസ്സിൽ നിന്നും മകളുടെ ഇളം മനസ്സിലേക്ക് സ്നേഹ നിലാവ് കൂടുതലായി ഒഴുകുന്നു .. മാതൃത്വത്തിന്റെ ഈ മഹനീയതക്ക് ആദരവായി ഫോട്ടോ സെൽഫി മത്സരത്തിലെ ആദ്യ കാറ്റഗറി- സെൽഫി അമ്മ -മകൾ എന്നുള്ളതാണ് ..

2 ,സെൽഫി ഫാമിലി – പിതാവ് ,മാതാവ് കൂടാതെ കുടുംബത്തിലെ ഒരു കുട്ടിയെങ്കിലും .
3 ,സെൽഫി യൂത്ത് -സഹോദരങ്ങളോ ,സുഹൃത്തുക്കളോ ആരുമായും നാല് പേരിൽ കൂടാതെ സെൽഫിയെടുക്കുക …വയസ്സ് 15 to 25

മത്സരവിജയികൾക്ക് വേൾഡ് മലയാളീ കൗൺസിൽ കേരളപ്പിറവിദിനത്തിൽ അവാർഡുകളും ,ആകർഷകമായ സമ്മാനങ്ങളും നൽകുന്നു .

മത്സരങ്ങളിലേക്കുള്ള ചെറിയ നിബന്ധനകൾ താഴെ ചേർക്കുന്നു ….

WMC KERALA PIRAVI SELFIE PHOTO CONTEST RULES & REGULATIONS:

Please read these rules (the Rules) before submitting your photo(s) to

WMC KERALA PIRAVI SELFIE CONTEST.

SELFIE CONTEST IN THREE CATEGORIES:

1. SELFIE MOM & DAUGHTER(S)
2. SELFIE FAMILY
3. SELFIE YOUTH
– Maximum four Participants in one Selfie – Age limit – 15 to 25

BASIC SUBMISSIONS GUIDELINES FOR PHOTOGRAPHS

1. Click a Selfie – Wearing  your favourite Dress…
2. The contests are requested to send their Selfie photos to wmcselfiecontest@gmail.com or WhatsApp Nr 076 331 40 93  .The Entry to the competition is free.
3. Photos submissions will be accepted from Sat.Oct. 26, 2019 up until 15 Pm on Nov.2.2019  

4. All Participants should be Swiss resident.
5. Photos must be a Selfie from a Mobile.Selfie stick can be used.

6. Photos should be no larger than 2MB. Photos must be in JPEG/BMP format.
7. Any Contestants can submit photos to the above three categories, as per the rules.
8. You are required to provide Names, Family Names, Address and Telephone number for  each image submitted.
9. All submitted photos must be original.

10. Editing, colour enhancement, and cropping of the Photo(s) is not  acceptable.

AWARD & PRIZES
 
1.  Each Category has one Award and one attractive Prize – Called as “WMC Kerala Piravi  Photo Selfie Award “(Family/Youth / Mom with Daughter)
2.  Award Winners will be receiving the Awards on 2nd Nov.at Kerala Piravi Celebrations.

3.  The winners must be present on the Stage for Award ceremony.

4.  Award winning selfies will be shown on the LED screen.

THE JUDGING

1. A WMC judging panel shall assess and determine the winning Photos.

2. The results and the winners will be announced on 2nd Nov. 2019,Evening

3. The decision of WMC judging panel will be final and binding to all Participants.

We all do it! Some more than others…so, whip out your cell phone, strike a pose and show us your “selfie” for a chance to win great Award!