Pravasi Switzerland

സൂറിച് നിവാസി വിൻസെന്റ് മാടൻറെ പിതാവ് വറീത് ഹോർമിസ് മാടൻ നിര്യാതനായി.

സ്വിറ്റസർലണ്ടിൽ സൂറിച്ചിൽ താമസിക്കുന്ന വിൻസെന്റ് മാടൻറെ പിതാവ് വറീത് ഹോർമിസ് മാടൻ നിര്യാതനായി.മഞ്ഞപ്രയിലുള്ള സ്വവസതിയിൽ വെച്ച് ഇന്നലെ (06 .02 ) യാണ് അന്തരിച്ചത് .പരേതന് 86 വയസ്സായിരുന്നു .

സംസ്കാരകർമ്മങ്ങൾ ഒൻപതാം തിയതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് മഞ്ഞപ്ര,മേരിഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽവെച്ചു നടത്തപ്പെടുന്നതാണ് . മക്കൾ -വിൻസെന്റ് മാടൻ ,ഡെയ്‌സി തേരമ്പിള്ളി ,ആനി സേവിയർ കൊച്ചുമുട്ടം ,റെജി റോയ് നമ്പ്യാപറമ്പിൽ ,ലിജി ഫ്രാൻസിസ് കുറുക്കൻകുന്നേൽ .

കൊച്ചുമക്കൾ -മേഖാ ,ലേഖ ,വർഷാ മാടൻ ,സാം ,സെവിൻ തേരമ്പിള്ളി. പരേതന്റെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി .