ഏറ്റുമാനൂർ കുറുമള്ളൂർ നിരവത്തു പെണ്ണമ്മയുടെ പ്രിയ ഭർത്താവു ജോയ് നിരവത്തു കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു ..
വിയന്നയിൽ താമസിക്കുന്ന സിമി പോത്തന്നാംതടത്തിലിന്റെ പിതാവും ,ടെസ്സി ആനിനിൽക്കുംപറമ്പിലിന്റെയും , അഗസ്റ്റിൻ ആണ്ടൂക്കാലയുടെയുടെയും ,സൂറിച്ചിൽ താമസിക്കുന്ന ഷെല്ലി ആണ്ടൂക്കാലയുടെയുടെ സഹോദരി ഭർത്താവുമാണ് പരേതൻ .സീനാ ,സോബിൻ എന്നിവർ മറ്റുമക്കൾ ആണ് ..
സംസ്ക്കാര ശുസ്രൂഷകൾ പതിനാറാം തിയതി മൂന്നുമണിക്ക് വേദഗിരി സെന്റ് മേരീസ് ദേവാലയത്തിൽ നടത്തപ്പെടും …
സ്വിറ്റസർലണ്ടിലെയും ,വിയന്നയിലെയും വിവിധ സാംസ്കാരിക സംഘടനകൾ പരേതന്റെ വിയോഗത്തിൽ അനുശോചനമറിയിക്കുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു .