സൂറിച് നിവാസി ജോബി മംഗലത്തിന്റെ ഭാര്യ പിതാവ് ശ്രീ എം ജെ തോമസ് മഠത്തിപ്പറമ്പിൽ,മുട്ടുചിറ നിര്യാതനായി.
പരേതന്റെ ഭൗതിക ശരീരം പതിനേഴാംതീയതി ബുധനാഴ്ച മൂന്നു മണിക്ക് സ്വഭവനത്തിൽ കൊണ്ട് വരുന്നതും പതിനെട്ടാം തിയതി രാവിലെ പത്തുമണിക്ക് പ്രാർത്ഥനകൾ ആരംഭിക്കുന്നതും തുടർന്ന് മുട്ടുചിറ ,ആയാംകുടി ,മലപ്പുറം സെന്റ് തെരേസാ ദേവാലയത്തിൽ സംസ്കരിക്കുന്നതുമാണ് .
പരേതന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്കാരിക സംഘടനകൾ ആദരാജ്ഞലികൾ അർപ്പിക്കുകയും ദുഖാർത്ഥരായ കുടുംബത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്തു
![](https://i0.wp.com/malayalees.ch/wp-content/uploads/2021/11/my_photo_flower-1937.jpg?resize=494%2C700&ssl=1)