തെള്ളകം താഴത്തുകുന്നേൽ എം സി ജോസഫ് 88 (ബേബി സാർ) നിര്യാതനായി.സൂറിച് നിവാസി ജോഷി താഴത്തുകുന്നേലിന്റെ പിതാവാണ് പരേതൻ .
പരേതന്റെ ഭൗതിക ശരീരം (5/5/23) വെള്ളിഴായ്ച വൈകിട്ട് 4 മണിക്ക് വസതിയിൽ കൊണ്ടു വരുന്നതും സംസ്കാരകർമ്മങ്ങൾ ശനിയാഴച (6/5/23) പത്തുമണിക്ക് മണിക്ക് പുഷ്പഗിരി സെന്റ് ജോസഫ് പള്ളിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ്
പരേതന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്കാരിക സാമൂഹിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി .

