സൂറിച് ,അർഗാവ് നിവാസികളായ ശ്രീമതി മിനി ഉടുപുഴയുടെയും , ശ്രീമതി ആനിയമ്മ ബാബുവിന്റെയും പ്രിയ സഹോദരൻ മാത്യു തുണ്ടത്തിൽ ,കാഞ്ഞിരത്താനം ഇന്നലെ വൈകുന്നേരം നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു .
പരേതന്റെ ഭാര്യ അന്നമ്മ മാത്യു കോഴിക്കോട് ,വട്ടപ്പാറ കുടുംബാഗമാണ് ,മക്കൾ മനീഷ ,ഷാരോൺ ,,ഷെറിൻ ,ബോസ്റ്റൺ ..പരേതൻ ഡൽഹി പൊലീസിലെ ജീവനക്കാരൻ ആയിരുന്നു …സംസ്കാര ശുശ്രുഷകൾ ജനുവരി രണ്ടാം തിയതി മൂന്നുമണിക്ക് സ്വഭവനത്തിൽ ആരംഭിച് കാഞ്ഞിരത്താനം സെന്റ് ജോൺസ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.
പരേതൻറെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ആത്മശാന്തിക്കായി കുടുംബത്തോടൊപ്പം പ്രാർഥനയിൽ പങ്കു ചേരുകയും ചെയ്യുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2023/12/64d1fb2c-5ef3-4cdc-9629-32d33660ec8a.jpg?resize=640%2C1002&ssl=1)