പ്രവാസി മലയാളികൾക്ക് ഏറെ സുപരിചിതനും ,മികച്ച സംഘാടകനുമായിരുന്ന വിയന്നയിലെ ഡോക്ടർ ജോസ് കിഴക്കേക്കര (74) M.Sc,M.S,M.Ed,M.S.A,Ph.D(Phy),Ph.D(Hon) ഇന്ന് വൈകുന്നേരം വിടപറഞ്ഞു .

വിയന്നയിലെ ആദ്യകാല മലയാളിയും മുൻ യുൻ ഉദ്യോഗസ്ഥനും.ആദ്യകാലങ്ങളിൽ അനേകരെ വിദേശത്തു പ്രത്യേകിച്ച് യൂറോപ്പ്യിൽ കൊണ്ടുവരുന്നതിനായി പരിശ്രെമിച്ച വ്യക്തിയുമായിരുന്ന മുവാറ്റുപുഴ സ്വദേശിയായ ശ്രീ ജോസ് കിഴക്കേക്കര ഇന്ന് (06-07-2022) വൈകുന്നേരം 18:50 നു വിയന്നയിൽ വെച്ച് നിര്യാതനായി . തൊടുപുഴ ന്യൂമാൻ കോളേജിൽനിന്നും,ചങ്ങനാശേരി SB കോളേജിൽ നിന്നും വിദ്യാഭ്യാസം നേടിയതിനുശേഷം വിയന്നയിലേക്കു കുടിയേറി ..അതിനു ശേഷം വിയന്ന യൂണിവേഴ്സിറ്റിയിൽ റിസേർച് അസിസ്റ്റന്റായും തുടർന്ന് ഇന്റർനാഷണൽ അറ്റോമിക് എനർജിയിൽ ജീവനക്കാരനായി റിട്ടയർ ചെയ്തു. അതിനു ശേഷം നാട്ടിൽ വിവിധ സ്‌കൂൾ … Continue reading പ്രവാസി മലയാളികൾക്ക് ഏറെ സുപരിചിതനും ,മികച്ച സംഘാടകനുമായിരുന്ന വിയന്നയിലെ ഡോക്ടർ ജോസ് കിഴക്കേക്കര (74) M.Sc,M.S,M.Ed,M.S.A,Ph.D(Phy),Ph.D(Hon) ഇന്ന് വൈകുന്നേരം വിടപറഞ്ഞു .