ജെർമനിയിലെ ബെർളിനിലെ ആദ്യകാല പ്രവാസി മലയാളിയും,സാമൂഹിക ,സാംസ്‌കാരിക സംഘടനാ പ്രവർത്തകനും ,എഴുത്തുകാരനുമായിരുന്ന ശ്രീ ഡേവിസ് തെക്കുംതല ഇന്ന് രാവിലെ ബെർലിനിൽ നിര്യാതനായി .സൂറിച് നിവാസി ശ്രീ ജോഷി തെക്കുംതലയുടെ സഹോദരനാണ് പരേതൻ .
സംസ്കാരകർമ്മങ്ങൾ പിന്നീട് … സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസകാരിക സംഘടനകൾ പരേതന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു …
