സൂറിച് നിവാസികളായ ജോസഫ് ചേന്നംപറമ്പിൽ ,ജൂബിൻ ജോസെഫ് ,സിബി തൊട്ടിയിൽ ,ബാസൽ നിവാസി ബിജു കുഞ്ഞാപ്പറമ്പിൽ എന്നിവരുടെ ഭാര്യാ മാതാവ് ശ്രീമതി മറിയാമ്മ ജോസഫ് (77 ) പുത്തൻ കാലായിൽ ,കല്ലറ ,പെരുംതുരുത്ത് അന്ത്യകൂദാശകൾ സ്വീകരിച്ചു ഇന്ന് രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. .
സംസ്കാരകർമ്മങ്ങൾ പിന്നീട് ഇടവക ദേവാലയമായ മണിയൻതുരുത്ത് സെൻറ് മാത്യൂസ് ചർച്ചിലെ കുടുംബക്കല്ലറയിൽ .
![](https://i0.wp.com/malayalees.ch/wp-content/uploads/2021/06/jubinml-3.jpg?resize=640%2C815&ssl=1)