സ്വിസ് മലയാളി ബീന (ജോൺ) വെട്ടുകല്ലേലിന്റെ (9300 Wittenbach,SG) പ്രിയ മാതാവും, തൊടുപുഴ വെള്ളിയാമറ്റം, കരോട്ടുകുന്നേൽ ശ്രീ.K.J. ആന്റണിയുടെ ഭാര്യയുമായ ശ്രീമതി ഗ്രേസി ആന്റണി (80) സെപ്റ്റംബര് 19 ന് പുലര്ച്ചെ 1.30 ന് നിര്യാതയായി.
ദീർഘകാലം അധ്യാപികയായി സേവനം അനുഷ്ടിച്ചിരുന്നു. ഭൗതിക ദേഹം നാളെ (20.09.2023 ബുധൻ) 4 PM ന് ഭവനത്തിൽ കൊണ്ടുവരും. സംസ്ക്കാര ശുശ്രൂഷകൾ 21.09.2023 വ്യാഴാഴ്ച രാവിലെ 10:30 ന് ഭവനത്തിൽ ആരംഭിച്ച് വെള്ളിയാമറ്റം സെൻറ്. ജോർജ് ദേവാലയത്തിൽ നടത്തപ്പെടും.
മറ്റു മക്കൾ : സിബി,സോണി,ബിന്ദു.
പരേതയുടെ വേർപാടിൽ സ്വിറ്റ്‌സർലണ്ടിലെ ലൈറ്റ് ഇൻ ലൈഫും മറ്റു വിവിധ സംഘടനകളും അനുശോചനം രേഖപ്പെടുത്തി.