സ്വിറ്റ്സർലൻഡ് : അർഗാവ് വിൻഡിഷ് നിവാസി ജോർജ് നടുവത്തേട്ടിന്റെയും,ആനി ജോസേഫ് (ചിന്നമ്മ) കക്കൊഴായിലിന്റെയും മാതാവ് പരേതനായ വർക്കി നടുവത്തേട്ടിന്റെ ഭാര്യ ശ്രീമതി റോസമ്മ വർക്കി നടുവത്തേട്ട് ഇന്ന് രാവിലെ കർത്താവിൽ നിന്ദ്ര പ്രാപിച്ചു ..തൊണ്ണൂറ്റിനാലുവയസായിരുന്നു പരേതക്ക് …പാലാ പ്രവിത്താനം ഉപ്പൻമാക്കൽ കുടുംബാഗമാണ് പരേത .
സംസ്കാരകർമ്മങ്ങൾ വെള്ളിയാഴ്ച 19 .03 .2021 -പാലാ ,കൊല്ലപ്പള്ളി ,അന്തിനാടുള്ള സെന്റ് ജോസഫ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ ..
മറ്റു മക്കൾ – ലിലാമ്മ തോമസ് അറക്കൽ, കുമാരമംഗലം, ജോസ് നടുവത്തേ ട്ട്, (നീലൂർ)
പരേതനായ മാത്യു ജോർജ് (കുട്ടിയച്ചൻ ) കൊല്ലപ്പള്ളി, ബിനോയി ജോർജ് ലിവർപൂൾ, UK .
മരുമക്കൾ ജോസഫ് കക്കോഴയിൽ (ജോയി ) രാമപുരം; തോമസ് അറക്കൽ കുമാരമംഗലം; ലിലാമ്മപടിഞ്ഞാറയിൽ തൊമ്മൻകുത്തു; ക്ലാരമ്മ വടക്കേമുറിയിൽ ഇടപ്പാടി, മോളി തുളുമ്പൻമാക്കൽ മൂഴൂർ, ഷൈനി മുളവരിക്കൽ, മറ്റൂർ കാലടി..
പരേതയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്കാരിക സമുദായ സംഘടനകൾ ആദരാഞ്ജലികൾ അർപ്പിച്ചു ..