14 കോടി രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടപ്പാക്കിയ ലൈറ്റ് ഇൻ ലൈഫ് ,പത്താം വർഷം 9 കോടി രൂപയുടെ പ്രവർത്തങ്ങളുമായി മുന്നോട്ട് …. ധന ശേഖരണാർത്ഥം മ്യൂസിക്കൽ മെഗാ ഷോ ഒക്‌ടോബർ 21 നു സൂറിച്ചിൽ .

മ്യൂസിക്കൽ ഷോയിൽ പങ്കെടുത്ത് കാരുണ്യപ്രവർത്തനങ്ങൾ വിജയിപ്പിക്കുവാനും, അപരൻ്റെ ജീവിതത്തിൽ ഒരു വെളിച്ചമായി മാറുവാനും ഏവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു പത്ത് വർഷങ്ങൾക്ക് മുൻപ് (2013 ൽ) സ്വിറ്റ്സർലണ്ടിൽ പ്രവർത്തനം ആരംഭിച്ച ഒരു ജീവകാരുണ്യ സംഘടനയാണ് ലൈറ്റ് ഇൻ ലൈഫ്. കേരളത്തിനുപുറമെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും, കഴിഞ്ഞ മൂന്നുവർഷംകൊണ്ട് ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്കറുമാണ് സംഘടനയുടെ പ്രധാന പ്രവർത്തന മേഖല. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ, സമൂഹത്തിൽ വിവിധങ്ങളായ കാരുണ്യപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചു എന്നുള്ള സന്തോഷത്തിലും, അതിലുപരി കൂടുതൽ പദ്ധതികൾ പ്രാവർത്തികമാക്കണമെന്നുള്ള … Continue reading 14 കോടി രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടപ്പാക്കിയ ലൈറ്റ് ഇൻ ലൈഫ് ,പത്താം വർഷം 9 കോടി രൂപയുടെ പ്രവർത്തങ്ങളുമായി മുന്നോട്ട് …. ധന ശേഖരണാർത്ഥം മ്യൂസിക്കൽ മെഗാ ഷോ ഒക്‌ടോബർ 21 നു സൂറിച്ചിൽ .