കോതമംഗലം ,മാലിപ്പറ ,മാപ്പലകയിൽ ആൻറണി ഇന്നു രാവിലെ (8.4.2019 ) കർത്താവിൽ നിദ്ര പ്രാപിച്ചു , പരേതന്റെ ഭാര്യ മേരി ആൻറണി മാലിപ്പാറ താഴത്തുപുരക്കൽ കുടുംബാംഗമാണ് .
സ്വിറ്റസർലഡിൽ താമസിക്കുന്ന ലാൻസ് ,കുസുമം ,വിയന്നയിൽ താമസിക്കുന്ന ജോയ് ,യു കെ യിൽ താമസിക്കുന്ന ബിജു ,നാട്ടിൽ താമസിക്കുന്ന . ലിസി തെക്കേക്കര മുതലക്കോടം ,ബിജി ചക്കാലമറ്റത്തു എന്നിവരുടെ പിതാവാണ് പരേതൻ . ജോയ് തെക്കേക്കര ,ഷേർളി ,എബി മാപ്പലകയിൽ ,ബെന്നി ചക്കാലമറ്റത്തു എന്നിവർ പരേതന്റെ മരുമക്കളുമാണ് ..
സംസ്‌കാര കർമ്മങ്ങൾ പത്താം തിയതി രാവിലെ പത്തുമണിക്ക് മാലിപ്പാറ സെൻറ് മേരിസ് പള്ളി കുടുംബകല്ലറയിൽ .
സ്വിട്സർലാന്റിലെ വിവിധ സാംസ്‌കാരിക സ്‌പോർട് സംഘടനകൾ പരേതന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി
Contact no: Lance: 0091 8111832919 Benny: 0091 9847890829
സ്വിട്സർലാന്റിലെ വിവിധ സാംസ്‌കാരിക സ്‌പോർട് സംഘടനകൾ പരേതന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി