കേരളാ സമാജം സ്വിറ്റ്സർലൻഡിന്റെ ഓണാഘോഷം പ്രൗഡ ഗംഭീരമായി സെപ്റ്റംബർ 13 നു ബേണിൽ വെച്ച് നടത്തപ്പെടുന്നു

ഒരുമയുടെ ഓണസന്ദേശം മലയാളികള്‍ക്ക്‌ പകര്‍ന്നുകൊണ്ട്‌ കേരളാ സമാജം സ്വിറ്റ്സർലൻഡ് 2025 സെപ്‌റ്റംബര്‍ 13 ന്‌ ബേണിൽ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി . മാവേലി മന്നനെ പരമ്പരാഗത രീതിയില്‍ സ്വീകരിച്ചുകൊണ്ട് പരിപാടികള്‍ക്ക്‌ തുടക്കമാവുക. താലപ്പൊലി, വാദ്യമേളം, പുലികളി, അത്തപ്പൂക്കളം എന്നിവയുടെ അകമ്പടിയോടെയാണ്‌ സ്വീകരണമൊരുക്കിയിരിക്കുന്നതെന്ന്‌ പ്രെസിഡന്റ് ഡേവിസ് അരീക്കൽ അറിയിച്ചു. കെ എസ്സ് എസ്സ് കുടുംബാംഗങ്ങൾ ഒരുക്കുന്ന ഓണസദ്യ പന്ത്രണ്ട് മണിക്ക് ആരംഭിക്കും . ഗ്രഹാതുരത്വം ഉണർത്തുന്ന കലാവിരുന്നും കെ എസ്സ് എസ്സ് യൂത്തിന്റെ സിനിമാറ്റിക്ക് ഡാൻസുകളും, സംഗീതങ്ങളും, … Continue reading കേരളാ സമാജം സ്വിറ്റ്സർലൻഡിന്റെ ഓണാഘോഷം പ്രൗഡ ഗംഭീരമായി സെപ്റ്റംബർ 13 നു ബേണിൽ വെച്ച് നടത്തപ്പെടുന്നു